30 C
Iritty, IN
October 2, 2024
  • Home
  • kannur
  • മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രാ​യ ഒ​രു നി​യ​മ​വും കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​ല്ല: കേ​ന്ദ്ര​മ​ന്ത്രി ഗിരിരാജ് സിംഗ്
kannur

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രാ​യ ഒ​രു നി​യ​മ​വും കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​ല്ല: കേ​ന്ദ്ര​മ​ന്ത്രി ഗിരിരാജ് സിംഗ്

ക​ണ്ണൂ​ർ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രാ​യു​ള്ള ഒ​രു നി​യ​മ​വും കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ഫി​ഷ​റീ​സ് മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്. പ​ള്ളി​ക്കു​ന്നി​ൽ ന​ട​ന്ന എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുക​യായി​രു​ന്നു മ​ന്ത്രി. 590 കി​ലോ​മീ​റ്റ​ർ തീ​ര​ദേ​ശ​മേ​ഖ​ല കേ​ര​ള​ത്തി​ലു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ 222 ഗ്രാ​മ​ങ്ങ​ളുമു​ണ്ട്. ഈ ​ഗ്രാ​മ​ത്തി​ലെ ഓ​രോ കു​ടും​ബ​ത്തി​ലും ഒ​രാ​ൾ​ക്ക് ജോ​ലി, 10,000 മു​ത​ൽ 15,000 രൂ​പ വ​രെ പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കും. മ​ത്സ്യത്തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ൽ സ്മാ​ർ​ട്ട് ഗ്രാ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്നും ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.
ക​ള്ളം പ​റ​യു​ന്ന ഒ​രു മു​ഖ്യ​മ​ന്ത്രി​യാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. ഭാ​ര​ത​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽത്ത​ന്നെ ഇ​ങ്ങ​നെ​യൊ​രു മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​യി​ട്ടി​ല്ല. കോ​വി​ഡ് കാ​ല​ത്ത് 11 ല​ക്ഷം പ്ര​വാ​സി​ക​ളെ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ന്ദേ ഭാ​ര​ത് മി​ഷ​നി​ലൂ​ടെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ ഈ ​പ്ര​വാ​സി​ക​ൾ​ക്ക് യാ​തൊ​രു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​വാ​ൻ കേ​ര​ള​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ല. മൂ​ന്ന് ല​ക്ഷം കോ​ടി രൂ​പ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ നി​ല​വി​ലു​ള്ള ക​ടം. ഇ​തി​ൽ ഒ​ന്ന​ര ല​ക്ഷം കോ​ടി രൂ​പ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷംകൊ​ണ്ട് ഉ​ണ്ടാ​ക്കി​യ ക​ട​മാ​ണ്. കേ​ന്ദ്രസ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഫ​ണ്ടു​ക​ൾ ഇ​ട​തു​പ​ക്ഷം വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കു​ക​യാ​ണ്. സു​നാ​മി ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ൾ ത​ന്‍റെ വ​കു​പ്പി​ൽ​നി​ന്ന് കേ​ര​ള​ത്തി​ന് ഫ​ണ്ട് ന​ൽ​കി​യെ​ങ്കി​ലും അ​തും വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചു. കേ​ര​ള​ത്തി​ൽ ഐ​എ​സ്ഐ റി​ക്രൂ​ട്ട്മെ​ന്‍റ് മു​ഖ്യ​മ​ന്ത്രി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ ന​ട​ക്കു​ക​യാ​ണ്.
കൂ​ടാ​തെ ഗു​ണ്ടാ​യി​സ​വും ന​ട​പ്പി​ലാ​ക്കു​ക​യാ​ണ്. യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ക​ഴി​ഞ്ഞ 60 വ​ർ​ഷ​ത്തോ​ളം മാ​റിമാ​റി ഭ​രി​ച്ചി​ട്ടും കേ​ര​ള​ത്തി​ൽ ഒ​രു വി​ക​സ​ന​വും ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. ഇ​ന്ത്യ​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സ​മ​യം തീ​ർ​ന്നു. തെ​ക്ക് വ​ട​ക്ക് കി​ഴ​ക്ക് പ​ടി​ഞ്ഞാ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം കോ​ൺ​ഗ്ര​സ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലും ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നെ ത​ക​ർ​ത്ത​തുപോ​ലെ കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നെ അ​റ​ബി​ക്ക​ട​ലി​ൽ വ​ലി​ച്ചെ​റി​യു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം; പി​ണ​റാ​യി​ക്ക് നോ​ട്ടീ​സ്

Aswathi Kottiyoor

കൊൽക്കത്തയിൽ നടന്ന 43 -മത് നാഷണൽ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും വെങ്കലവും

Aswathi Kottiyoor

ഇലത്തോരൻ പാചക മത്സരം സംഘടിപ്പിച്ചു*

Aswathi Kottiyoor
WordPress Image Lightbox