24.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് തു​ട​ങ്ങി
kannur

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് തു​ട​ങ്ങി

ക​ണ്ണൂ​ർ: വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് മ​ണ്ഡ​ലം​ത​ല വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​രം​ഭി​ച്ചു.
സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​ര്, ചി​ഹ്നം, ഫോ​ട്ടോ എ​ന്നി​വ​യ​ട​ങ്ങി​യ ഇ​വി​എം ബാ​ല​റ്റ് ലേ​ബ​ലു​ക​ള്‍ ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളി​ല്‍ പ​തി​ച്ച് സീ​ല്‍ ചെ​യ്ത​ശേ​ഷം ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ള്‍ ടാ​ഗു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് സീ​ല്‍ ചെ​യ്യു​ന്ന പ്ര​ക്രി​യ​യാ​ണ് ഇ​വി​എം ക​മ്മീ​ഷ​നിം​ഗ്. ജി​ല്ല​യി​ലെ 3137 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള ഇ​വി​എ​മ്മി​ന്‍റെ 25 ശ​ത​മാ​നം റി​സ​ര്‍​വി​ലേ​ക്കു​വേ​ണ്ടി​യും ക​മ്മീ​ഷ​നിം​ഗ് ചെ​യ്യു​ണ്ട്. വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ക​മ്മീ​ഷ​നിം​ഗ് ചെ​യ്യു​ന്ന​വ​യി​ല്‍​നി​ന്ന് അ​ഞ്ചു ശ​ത​മാ​നം വീ​തം ഇ​വി​എ​മ്മു​ക​ളി​ല്‍ 1000 വോ​ട്ടു​ക​ള്‍ ചെ​യ്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു.
സ്ഥാ​നാ​ര്‍​ഥി​ക​ൾ, ഏ​ജ​ന്‍റു​മാ​ർ, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സാ​നി​ധ്യ​ത്തി​ലാ​ണ് മ​ണ്ഡ​ലം​ത​ല വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​വി​എം ക​മ്മീ​ഷ​നിം​ഗ് ന​ട​ക്കു​ന്ന​ത്.

ഇ​വി​എം ക​മ്മീ​ഷ​നിം​ഗ് ന​ട​ക്കു​ന്ന മ​ണ്ഡ​ലം, കേ​ന്ദ്രം എ​ന്നി​വ യ​ഥാ​ക്ര​മം. പ​യ്യ​ന്നൂ​ര്‍-​എ​കെ​എ​എ​സ്ജി​വി​എ​ച്ച്എ​സ്എ​സ്. ക​ല്യാ​ശേ​രി-​ഗ​വ. ഐ ​ടി​ഐ മാ​ടാ​യി. ത​ളി​പ്പ​റ​മ്പ്-​സ​ര്‍​സ​യ്യി​ദ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍. ഇ​രി​ക്കൂ​ര്‍-​ടാ​ഗോ​ര്‍ വി​ദ്യാ​നി​കേ​ത​ന്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍. അ​ഴീ​ക്കോ​ട്-​കൃ​ഷ്ണ​മേ​നോ​ന്‍ സ്മാ​ര​ക വ​നി​താ​കോ​ള​ജ്, പ​ള്ളി​ക്കു​ന്ന്. ക​ണ്ണൂ​ര്‍-​മു​നി​സി​പ്പ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ (സ്‌​പോ​ര്‍​ട്‌​സ്). ധ​ര്‍​മ​ടം-​എ​സ്എ​ന്‍ ട്ര​സ്റ്റ് സ്‌​കൂ​ള്‍, തോ​ട്ട​ട. ത​ല​ശേ​രി-​ഗ​വ. ബ്ര​ണ്ണ​ന്‍ കോ​ള​ജ് . കൂ​ത്തു​പ​റ​മ്പ്-​നി​ര്‍​മ​ല​ഗി​രി കോ​ള​ജ്. മ​ട്ട​ന്നൂ​ര്‍-​മ​ട്ട​ന്നൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍. പേ​രാ​വൂ​ര്‍-​സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, തൊ​ണ്ടി​യി​ല്‍.

Related posts

അ​ന്നം തേ​ടി​യെ​ത്തി​യ​വ​ർക്ക് ദാ​രു​ണാ​ന്ത്യം

Aswathi Kottiyoor

തൊ​ഴി​ൽ​മേ​ള 19ന്

Aswathi Kottiyoor

പയ്യാമ്പലം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇനി സംരക്ഷിത സ്മാരകം

Aswathi Kottiyoor
WordPress Image Lightbox