23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ക​ന്യാ​സ്ത്രീ​ക​ൾ​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണം: മാ​തൃ​വേ​ദി അ​പ​ല​പി​ച്ചു
kannur

ക​ന്യാ​സ്ത്രീ​ക​ൾ​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണം: മാ​തൃ​വേ​ദി അ​പ​ല​പി​ച്ചു

കോ​ഴി​ക്കോ​ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തു​ള്ള തി​രു​ഹൃ​ദ​യ സ​ന്യാ​സി സ​മൂ​ഹ​ത്തി​ലെ സ​ന്യാ​സി​നി​ക​ളെ ഡ​ൽ​ഹി​യി​ൽ നി​ന്ന് ഒ​ഡി​ഷ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ൽ ആ​ക്ര​മി​ച്ച​തി​നേ​യും ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച​തി​നേ​യും താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ സീ​റോ മ​ല​ബാ​ർ മാ​തൃ​വേ​ദി ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യും സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തി​നെ ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും മ​തം​മാ​റ്റ നി​രോ​ധ​ന നി​യ​മം ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​തു​പോ​ലെ​യു​ള്ള അ​നു​ഭ​വ​ങ്ങ​ൾ ഇ​നി രാ​ജ്യ​ത്ത് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും രൂ​പ​ത സ​മി​തി ആ​വ​ശ്യ​പെ​ട്ടു.
ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു നേ​രെ ഇ​ത്ത​ര​ത്തി​ൽ ഇ​ട​യ്ക്കി​ടെ ഉ​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ തി​ക​ച്ചും ആ​ശ​ങ്ക​യു​ണ്ടെ​ന്നും മ​തേ​ത​ര രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്ക​പ്പെ​ടാ​തെ​യി​രി​ക്കാ​നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

ചൂട് കൂടുന്നു; ജനങ്ങൾ ജാഗ്രത പാലിക്കണം.. ജില്ലാ മെഡിക്കൽ ഓഫീസർ

Aswathi Kottiyoor

ഒരു ചാക്ക് കാലിത്തീറ്റയുടെ സബ്സിഡി 100 രൂപയായി വർധിപ്പിച്ച് മിൽമ………..

Aswathi Kottiyoor

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാലക്ടറേറ്റ് മാർച്ചും ധർണ്ണയും………

Aswathi Kottiyoor
WordPress Image Lightbox