24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രെ നേ​രി​ല്‍ കാ​ണാം
kannur

ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രെ നേ​രി​ല്‍ കാ​ണാം

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കും സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രെ നേ​രി​ല്‍ കാ​ണാം. ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ ഒ​ബ്‌​സ​ര്‍​വ​ര്‍ ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് ഓ​ഫീ​സി​ലും മ​റ്റു​ള്ള​വ​ര്‍ പ​യ്യാ​മ്പ​ലം ഗ​വ ഗ​സ്റ്റ് ഹൗ​സി​ലു​മാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക. താ​ത്പ​ര്യ​മു​ള്ള പാ​ര്‍​ട്ടി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍​മാ​രെ ബ​ന്ധ​പ്പെ​ട്ട് മു​ന്‍​കൂ​ട്ടി അ​നു​മ​തി വാ​ങ്ങ​ണം. മ​ണ്ഡ​ലം, തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ബ്‌​സ​ര്‍​വ​ര്‍, ഫോ​ണ്‍ , കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള സ​മ​യം, ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍, ഫോ​ണ്‍ എ​ന്ന ക്ര​മ​ത്തി​ല്‍.ജ​ന​റ​ല്‍ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​ര്‍: പ​യ്യ​ന്നൂ​ര്‍, ക​ല്ല്യാ​ശേ​രി: നി​ര​ഞ്ജ​ന്‍ കു​മാ​ര്‍ 828 1010878 , രാ​വി​ലെ 8.30 മു​ത​ല്‍ 9.30 വ​രെ. (ഇ.​പ്ര​മോ​ദ്, 9562 669642). ത​ളി​പ്പ​റ​ന്പ്: സു​നി​ല്‍​കു​മാ​ര്‍ യാ​ദ​വ് 8281010879 മാ​ര്‍​ച്ച് 23 രാ​വി​ലെ 11.30 മു​ത​ല്‍. (പി. ​അ​ജീ​ഷ്, 9895096474).ഇ​രി​ക്കൂ​ര്‍ : മ​ല്‍​വീ​ന്ദ​ര്‍ സിം​ഗ് ജ​ഗ്ഗി 8281010945 രാ​വി​ലെ 8.30 മു​ത​ല്‍ 9.30 വ​രെ. (കെ.​കെ.സു​രേ​ന്ദ്ര​ന്‍ 9995529935). ക​ണ്ണൂ​ര്‍, അ​ഴീ​ക്കോ​ട്:എം​കെ​എ​സ് സു​ന്ദ​രം 82810 10946, രാ​വി​ലെ 9.00 മു​ത​ല്‍ 10.00 വ​രെ. ( കെ. ​കെ. ടോ​ബി ജോ​സ​ഫ് മാ​ത്യു-94464 06169) ധ​ര്‍​മ​ടം: ദി​പാ​ങ്ക​ര്‍ സി​ന്‍​ഹ 8281010947 ,രാ​വി​ലെ 8.30 മു​ത​ല്‍ 9.30 വ​രെ. (സി.​വി.ജി​തേ​ഷ്, 9446052342). ത​ല​ശേ​രി: ബി​ദോ​ള്‍ താ​യം​ഗ് 8281010948 ,രാ​വി​ലെ 8.30 മു​ത​ല്‍ 9.30 വ​രെ.(​ടി.​പി. ബി​നീ​ഷ് ബാ​ബു, 99464 84890). മ​ട്ട​ന്നൂ​ര്‍, കൂ​ത്തു​പ​റ​മ്പ്: വി ​ഷ​ണ്‍​മു​ഖം 8281010949. , രാ​വി​ലെ 8.30 മു​ത​ല്‍ 9.30 വ​രെ. (വി. ​ദി​നേ​ഷ്, 9496851031), പേ​രാ​വൂ​ര്‍: പ്ര​വീ​ണ്‍ കു​ണ്ഡ​ലി​ക് പു​രി 8281070594 ,രാ​വി​ലെ 8.30 മു​ത​ല്‍ 9.30 വ​രെ. (ഡോ. ​പി. സൂ​ര​ജ്, 98957 35382).പോ​ലീ​സ് ഒ​ബ്‌​സ​ര്‍​വ​ര്‍: ധ​ര്‍​മ​ടം,ത​ല​ശേ​രി, കൂ​ത്തു​പ​റ​മ്പ് : അ​ഭ​യ്കു​മാ​ര്‍ പ്ര​സാ​ദ് 82810 70597 , വൈ​കു​ന്നേ​രം 4.00 മു​ത​ല്‍ 5.00 വ​രെ. (പി.​കെ. മ​നോ​ഹ​ര​ന്‍-9447505880, 9744316068)

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ആ​റ് വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍

Aswathi Kottiyoor

പാ​ൽ​ച്ചു​രം-​ബോ​യ്സ് ടൗ​ൺ റോഡ് തകർച്ച; മ​ന്ത്രി റി​പ്പോ​ർ​ട്ട് തേടി

Aswathi Kottiyoor
WordPress Image Lightbox