27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • ഇ​ന്ന് ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ല്‍
kannur

ഇ​ന്ന് ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ല്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ചൊ​ക്ലി പി ​എ​ച്ച് സി​യും ആ​റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ല്‍ ഉ​ള്ള പൗ​ര​ന്‍​മാ​ര്‍, 45 നും 59 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച​വ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ള്‍, പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഈ ​വാ​ക്‌​സി​നേ​ഷ​ന്‍ സൗ​ജ​ന്യ​മാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച നി​ര​ക്കാ​യ 250 രൂ​പ ന​ല്‍​ക​ണം. സ​ബാ ഹോ​സ്പി​റ്റ​ല്‍ പ​യ്യ​ന്നൂ​ര്‍, അ​ശോ​ക ഹോ​സ്പി​റ്റ​ല്‍ ക​ണ്ണൂ​ര്‍, കൊ​യി​ലി ഹോ​സ്പി​റ്റ​ല്‍ ക​ണ്ണൂ​ര്‍, ഡോ. ​ബീ​ബി​സ് ഹോ​സ്പി​റ്റ​ല്‍ പ​ഴ​യ​ങ്ങാ​ടി , മാ​ധ​വ​റാ​വു സി​ന്ധ്യ ഹോ​സ്പി​റ്റ​ല്‍ ക​ണ്ണൂ​ര്‍, മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍ ത​ല​ശ്ശേ​രി എ​ന്നീ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ഇ​ന്ന് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്.

Related posts

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഫെബ്രുവരി 27ന്

Aswathi Kottiyoor

ബ​ഫ​ർ സോ​ൺ വി​ഷ​യം: മു​ഖ്യ​മ​ന്ത്രി​യേ​യും വ​നം മ​ന്ത്രി​യേ​യും കാ​ണും

Aswathi Kottiyoor

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റി മെമ്പർ മാർക്ക് സൗജന്യമായി 1000 ഫലവൃക്ഷതൈകൾ വിതരണം ചെയ്തു……….

Aswathi Kottiyoor
WordPress Image Lightbox