കർണാടക വനമേഖലയോടു ചേർന്ന് കിടക്കുന്ന ജനവാസമേഖലയിൽ കാട്ടാന പ്രവേശിക്കാതിരിക്കാൻ സംരക്ഷണവേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാക്കൂട്ടം ബ്രഹ്മഗിരി വനമേഖലയിൽ അനുഭവപ്പെടുന്ന ഭക്ഷ്യക്ഷാമവും ജലലഭ്യതക്കുറവുമാണ് ആനക്കൂട്ടം ജനവാസമേഖലയിലേക്ക് ഇറങ്ങാൻ കാരണം. കാലാകാലമായി ആന പ്രവേശിക്കുന്ന മേഖലകളിൽ സോളാർ വേലിയോ മറ്റ് പ്രതിരോധ മാർഗങ്ങളോ ഉടൻ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
previous post