24.6 C
Iritty, IN
December 1, 2023
  • Home
  • kannur
  • പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി…
kannur

പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി…

കണ്ണൂർ: സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയും ധർമ്മടം മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയുമായ പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. പിണറായി ആർസി അമല ബേസിക് യുപി സ്കൂളിൽ ആണ് പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയത്.

Related posts

ഇലത്തോരൻ പാചക മത്സരം സംഘടിപ്പിച്ചു*

Aswathi Kottiyoor

എം​സി​എം​സി: പ​ര​സ്യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ പ്ര​ത്യേ​ക ഫോ​ര്‍​മാ​റ്റി​ല്‍

Aswathi Kottiyoor

ഇന്ന് 12 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീ​ല്‍​ഡ്, അഞ്ചിടത്ത് കോവാക്സിൻ

Aswathi Kottiyoor
WordPress Image Lightbox