24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലും ഇ​ര​ട്ട വോ​ട്ടു​ക​ളെ​ന്ന് ആ​രോ​പ​ണം
kannur

പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലും ഇ​ര​ട്ട വോ​ട്ടു​ക​ളെ​ന്ന് ആ​രോ​പ​ണം

പ​യ്യ​ന്നൂ​ർ: സം​സ്ഥാ​ന​ത്ത് വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ര​ട്ട വോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും വ്യാ​പ​ക​മാ​യി ഇ​ര​ട്ട വോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​പ​ണം.
മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ബൂ​ത്തു​ക​ളി​ലാ​ണ് ഇ​ര​ട്ട വോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഒ​രേ ബൂ​ത്തി​ൽ​ത്ത​ന്നെ വ്യ​ത്യ​സ്ത ക്ര​മ​ന​മ്പ​റു​ക​ളി​ലും ബൂ​ത്തു​ക​ൾ മാ​റി​യു​മാ​ണ് ഇ​ര​ട്ട വോ​ട്ടു​ക​ളു​ള്ള​ത്. കോ​റോം വി​ല്ലേ​ജി​ലെ 63-ാം ന​മ്പ​ർ ബൂ​ത്തി​ൽ മൂ​ന്ന് ഇ​ര​ട്ട വോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി.
ഇ​ത്ത​ര​ത്തി​ൽ കോ​റോം വി​ല്ലേ​ജി​ൽ​ത്ത​ന്നെ നൂ​റോ​ളം ഇ​ര​ട്ട വോ​ട്ടു​ക​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​ര​ട്ട വോ​ട്ടു​ക​ളു​ടെ എ​ണ്ണം ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​പ്ര​ദീ​പ് കു​മാ​ർ പ​റ​ഞ്ഞു.

Related posts

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് മന്ത്രി നാടിന് സമര്‍പ്പിച്ചു

Aswathi Kottiyoor

സൗജന്യ കൊവിഡ് ആര്‍ടിപിസിആർ പരിശോധന

Aswathi Kottiyoor

യു​ഡി​എ​ഫ് തോ​റ്റാ​ൽ കേ​ര​ള​ത്തി​ൽ മൂ​ന്നാം ശ​ക്തി വ​രു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

Aswathi Kottiyoor
WordPress Image Lightbox