24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓട്ടോയിൽ പരസ്യത്തിനു മുൻകൂർ അനുമതി വേണം
Kerala

ഓട്ടോയിൽ പരസ്യത്തിനു മുൻകൂർ അനുമതി വേണം

ഓ​​ട്ടോ​​റി​​ക്ഷ​​ക​​ളി​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള പ​​​ര​​​സ്യ​​​ങ്ങ​​​ൾ പ​​​തി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി വാ​​​ങ്ങി, മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന ച​​​ട്ടം അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ഫീ​​​സ് അ​​​ട​​​ച്ചു മാ​​​ത്ര​​​മെ പ​​​ര​​​സ്യ​​​ങ്ങ​​​ൾ പ​​​തി​​​ക്കാ​​​വൂ എ​​​ന്നു മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ്. നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ പാ​​​ലി​​​ക്കാ​​​ത്ത വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ളി​​​ൽനി​​​ന്നു പി​​​ഴ​​​യീ​​​ടാ​​​ക്കും.

അ​​​തേ​​​സ​​​മ​​​യം, ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ളി​​​ൽ പ​​​ര​​​സ്യ​​​ങ്ങ​​​ൾ പ​​​തി​​​ക്കു​​​ന്ന​​​തി​​​ൽ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​മി​​​ല്ലെ​​​ന്നു മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് അ​​റി​​യി​​ച്ചു. വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ര​​​സ്യം പ​​​തി​​​ക്കു​​​ന്ന​​​തി​​​ന് അം​​​ഗീ​​​കൃ​​​ത നി​​​ര​​​ക്കു​​​ണ്ട്. ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ​​​ര​​​സ്യം പ​​​തി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ഒ​​​രു മാ​​​സ​​​ത്തേ​​​ക്ക് 2000 രൂ​​​പ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് വ്യ​​ക്ത​​മാ​​ക്കി.

Related posts

കോഴിക്കോട് സർവകലാശാല ഫാഷൻ ഡിസൈനിങ്ങ് മൂന്നാം റാങ്ക് ലക്കിടി ഓറിയന്റൽ കോളേജ് വിദ്യാർത്ഥിനി ഭാവന ബെന്നിക്ക്.

Aswathi Kottiyoor

അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

Aswathi Kottiyoor

ജെസ്ന എവിടെ?; കാണാമറയത്ത് 4 വർഷം; എങ്ങുമെത്താതെ സിബിഐ അന്വേഷണവും.

Aswathi Kottiyoor
WordPress Image Lightbox