25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • മാ​ര്‍​ച്ച് മാ​സ​ത്തെ റേ​ഷ​ന്‍ മ​ണ്ണെ​ണ്ണ വി​ത​ര​ണം
kannur

മാ​ര്‍​ച്ച് മാ​സ​ത്തെ റേ​ഷ​ന്‍ മ​ണ്ണെ​ണ്ണ വി​ത​ര​ണം

ക​ണ്ണൂ​ർ: മാ​ര്‍​ച്ച് മാ​സ​ത്തെ റേ​ഷ​ന്‍ മ​ണ്ണെ​ണ്ണ വൈ​ദ്യു​തീ​ക​രി​ച്ച വീ​ടു​ള​ള​വ​ര്‍​ക്ക് ഓ​രോ കാ​ര്‍​ഡി​നും അ​ര ലി​റ്റ​ര്‍ വീ​ത​വും വൈ​ദ്യു​തീ​ക​രി​ക്കാ​ത്ത വീ​ടു​ള​ള കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് ഓ​രോ കാ​ര്‍​ഡി​നും നാ​ല് ലി​റ്റ​ര്‍ വീ​ത​വും ലി​റ്റ​റി​ന് 40 രൂ​പ നി​ര​ക്കി​ല്‍ ല​ഭി​ക്കും. റേ​ഷ​ന്‍​വി​ത​ര​ണം സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ള്‍ അ​റി​യി​ക്കേ​ണ്ട ന​മ്പ​റു​ക​ള്‍: താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, ത​ളി​പ്പ​റ​മ്പ് – 0460 2203128, ത​ല​ശ്ശേ​രി -0490 2343714, ക​ണ്ണൂ​ര്‍ – 0497 2700091, ഇ​രി​ട്ടി – 0490 2494930, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ് – 0497 2700552, ടോ​ള്‍​ഫ്രീ ന​മ്പ​ര്‍ – 1800-425-1550, 1947.

Related posts

ഇ​ന്ന് 78 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍

Aswathi Kottiyoor

ബുധനാഴ്ച 69 കേന്ദ്രങ്ങളില്‍ കോവിഷില്‍ഡ് , 39 കേന്ദ്രങ്ങളില്‍ കോവാക്സിന്‍

Aswathi Kottiyoor

രാജ്യത്തെ കൊവിഡ് വ്യാപനം അതിഗുരുതരം; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ………..

Aswathi Kottiyoor
WordPress Image Lightbox