24.3 C
Iritty, IN
October 4, 2023
  • Home
  • kannur
  • ഇ​ന്ന് 78 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍
kannur

ഇ​ന്ന് 78 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 54 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​ന്‍ ന​ല്‍​കും. കൂ​ടാ​തെ ക​ണ്ണൂ​ര്‍ ജൂ​ബി​ലി ഹാ​ള്‍, പ​യ്യ​ന്നൂ​ര്‍ എ. ​കു​ഞ്ഞി​രാ​മ​ന്‍ അ​ടി​യോ​ടി സ്മാ​ര​ക വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വ മെ​ഗാ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും. മെ​ഗാ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ളി​ല്‍ 500-1000 പേ​ര്‍​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 22 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും. ഇ​ന്ന് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍: പ​യ്യ​ന്നൂ​ര്‍ അ​നാ​മ​യ ഹോ​സ്പി​റ്റ​ല്‍, പ​യ്യ​ന്നൂ​ര്‍ സ​ബാ ഹോ​സ്പി​റ്റ​ല്‍, പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണാ​ശു​പ​ത്രി, പ​യ്യ​ന്നൂ​ര്‍ ഐ ​ഫൗ​ണ്ടേ​ഷ​ന്‍, ത​ല​ശ​രി സ​ഹ​ക​ര​ണാ​ശു​പ​ത്രി, ത​ല​ശ​രി ടെ​ലി മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ, ത​ല​ശേ​രി ജോ​സ്ഗി​രി ഹോ​സ്പി​റ്റ​ല്‍, ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി, ത​ല​ശേ​രി മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സ്, ക​ണ്ണൂ​ര്‍ ജിം ​കെ​യ​ര്‍ ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ അ​ശോ​ക ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ ശ്രീ ​ച​ന്ദ് ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ കിം​സ്റ്റ് ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ ട്ര​സ്റ്റ് ഐ ​ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ ധ​ന​ല​ക്ഷ്മി ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ഞ്ച​ര​ക്ക​ണ്ടി, ഇ​രി​ട്ടി അ​മ​ല ഹോ​സ്പി​റ്റ​ല്‍, ശ്രീ​ക​ണ്ഠാ​പു​രം രാ​ജീ​വ് ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി, പേ​രാ​വൂ​ര്‍ അ​ര്‍​ച്ച​ന ഹോ​സ്പി​റ്റ​ല്‍, പ​ഴ​യ​ങ്ങാ​ടി ഡോ. ​ബീ​ബി​സ് ഹോ​സ്പി​റ്റ​ല്‍, കൂ​ത്തു​പ​റ​മ്പ് ക്രി​സ്തു​രാ​ജ ഹോ​സ്പി​റ്റ​ല്‍.

Related posts

ഓ​ട​ന്തോ​ട്-ആ​റ​ളം ഫാം ​പാ​ലം പ​ണി ഇ​ഴ​യു​ന്നു

𝓐𝓷𝓾 𝓴 𝓳

കണ്ണൂർ ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ 12) 522 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

മാ​ഹി തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox