24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • വി.തുളസീദാസിന് യാത്രയയപ്പ് നൽകി
kannur

വി.തുളസീദാസിന് യാത്രയയപ്പ് നൽകി

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ നി​ന്നു മാ​റി​യാ​ലും ക​ണ്ണൂ​രു​മാ​യു​ള്ള ബ​ന്ധം കു​റ​യി​ല്ലെ​ന്ന് ക​ണ്ണൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ട് എം.​ഡി വി. ​തു​ള​സീ​ദാ​സ്. കി​യാ​ല്‍ എം.​ഡി കാ​ല​വ​ധി പൂ​ര്‍​ത്തി​യാ​ക്കി വി​ര​മി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ണ്ണൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ട് ഡ​വ​ല​പ്‌​മെ​ന്‍റ് ഫോ​റം ന​ല്‍​കി​യ യാ​ത്ര​യ​യ​പ്പി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​മാ​ന​ത്താ​വ​ളം യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​നാ​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. മേ​യ് അ​വ​സാ​ന​ത്തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മി​ക​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​ക്കും. വി​മാ​ന​ത്താ​വ​ളം നാ​ടി​ന്‍റെ ന​ന്മ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ വ്യ​വ​സാ​യി​ക​ള്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും തു​ള​സി​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് ബെ​ന​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ദ്ദേ​ഹം തു​ള​സീ​ദാ​സി​ന് ഉ​പ​ഹാ​രം ന​ൽ​കി. ഹ​നീ​ഷ് കെ. ​വാ​ണി​യ​ങ്ക​ണ്ടി, പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പു​ത്ത​ല​ത്ത്, ടി.​വി ദി​വാ​ക​ര്‍, വി.​പി ഷ​റ​ഫു​ദ്ദീ​ന്‍, പി.​പി. വി​നോ​ദ്, ജ​വാ​ദ് അ​ഹ്മ​ദ്, ജെ. ​ര​മേ​ശ്, രാം​ദാ​സ്, വി.​പി സ​ന്തോ​ഷ് കു​മാ​ര്‍, ടി.​പി. നാ​രാ​യ​ണ​ന്‍, കെ. ​വി​നോ​ദ് നാ​രാ​യ​ണ​ന്‍, സി.​വി ദീ​പ​ക്, ഹ​സീ​ബ് ഹ​സ​ന്‍, ജീ​വ​രാ​ജ് ന​മ്പ്യാ​ർ‌, ബെ​ജു കു​ണ്ട​ത്തി​ൽ, ആ​ർ.​എ​സ്. ന​മ്പ്യാ​ർ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ജില്ലയില്‍ 611 പേര്‍ക്ക് കൂടി കൊവിഡ് ; 592 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

മകളെ പുഴയിൽ തള്ളിയിട്ട് കൊന്ന കേസ്: പ്രതിയെ പൊലീസ് കസ്​റ്റഡിയിൽ വിട്ടു

Aswathi Kottiyoor

നിര്‍ത്തിയിട്ട ടെമ്പോ ട്രാവലറില്‍ നിന്ന് ആറ് വടിവാളുകളും സമീപത്തെ ഓവില്‍ നിന്ന് ഒരു സ്റ്റീല്‍ ബോംബുo കണ്ടെടുത്തു………..

Aswathi Kottiyoor
WordPress Image Lightbox