24.3 C
Iritty, IN
October 14, 2024
  • Home
  • kannur
  • നിര്‍ത്തിയിട്ട ടെമ്പോ ട്രാവലറില്‍ നിന്ന് ആറ് വടിവാളുകളും സമീപത്തെ ഓവില്‍ നിന്ന് ഒരു സ്റ്റീല്‍ ബോംബുo കണ്ടെടുത്തു………..
kannur

നിര്‍ത്തിയിട്ട ടെമ്പോ ട്രാവലറില്‍ നിന്ന് ആറ് വടിവാളുകളും സമീപത്തെ ഓവില്‍ നിന്ന് ഒരു സ്റ്റീല്‍ ബോംബുo കണ്ടെടുത്തു………..

കണ്ണവം:കണ്ണവം കള്ള് ഷാപ്പിനടുത്ത് ശിവജി നഗറിലെ ശ്രീ നാരായണ മന്ദിരത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട ടെമ്പോ ട്രാവലറില്‍ നിന്ന് ആറ് വടിവാളുകളും സമീപത്തെ ഓവില്‍ നിന്ന് ഒരു സ്റ്റീല്‍ ബോംബുമാണ് റെയ്ഡില്‍ കണ്ടെത്തിയത്.രണ്ട് വര്‍ഷത്തോളമായി ഉപേക്ഷിച്ച നിലയില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു ആയുധ ശേഖരം. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കണ്ണവം സി.ഐ കെ.സുധീറും, ബോംബ് സ്‌കോഡും, ഡോഗ് സ്‌കോഡും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. സംഭവത്തെ തുടര്‍ന്ന് പൂഴിയോട് കോളനിയിലും പോലീസ് പരിശോധന നടത്തി.

 

Related posts

വാ​ഹ​ന​ങ്ങ​ളി​ലെ അ​മി​ത പ്ര​കാ​ശ​ത്തി​ന് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

Aswathi Kottiyoor

“എ​ന്‍റെ ജി​ല്ല’; സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഇ​നി വി​ര​ൽ​ത്തു​ന്പി​ൽ

Aswathi Kottiyoor

കൊട്ടിയൂരിൽ സമാന്തരപാത: ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും പൂർത്തിയായില്ല; ഗതാഗതക്കുരുക്കിൽ മലയോരം

Aswathi Kottiyoor
WordPress Image Lightbox