24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • 80 ക​ഴി​ഞ്ഞ​വ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും ത​പാ​ല്‍ വോ​ട്ട്……….
kannur

80 ക​ഴി​ഞ്ഞ​വ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും ത​പാ​ല്‍ വോ​ട്ട്……….

ക​ണ്ണൂ​ർ: കോ​വി​ഡ് ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ 80 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, കോ​വി​ഡ് ബാ​ധി​ത​ര്‍, ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​പാ​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം. ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ജി​ല്ല​യി​ല്‍ ആ​കെ 28834 ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​രും 80 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 46818 വോ​ട്ട​ര്‍​മാ​രു​മാ​ണു​ള്ള​ത്. ഇ​വ​ര്‍​ക്ക് വോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി വോ​ട്ട് ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ടും കോ​വി​ഡ് വ്യാ​പ​ന​സാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ത​പാ​ല്‍ വോ​ട്ടിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ത​പാ​ല്‍ വോ​ട്ടി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ (12 ഡി ​ഫോ​റം) പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​ക്കും. വോ​ട്ടിം​ഗ് കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി വോ​ട്ട് ചെ​യ്യേ​ണ്ട​വ​ര്‍​ക്ക് അ​പ്ര​കാ​ര​വും ചെ​യ്യാം.
വോ​ട്ട​ര്‍​മാ​ര്‍ അ​വ​രു​ടെ മേ​ല്‍​വി​ലാ​സ​വും ഫോ​ണ്‍​ന​മ്പ​റും അ​പേ​ക്ഷ​യ്‌​ക്കൊ​പ്പം ന​ല്‍​ക​ണം. എ​സ്എം​എ​സ് ആ​യോ ത​പാ​ലി​ലോ ബി​എ​ല്‍​ഒ മു​ഖേ​ന​യോ വോ​ട്ടിം​ഗ് തീ​യ​തി വോ​ട്ട​ര്‍​മാ​രെ അ​റി​യി​ക്കും. സ്‌​പെ​ഷ​ല്‍ പോ​ളിം​ഗ് ഓ​ഫീ​സ​ര്‍, പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍, വീ​ഡി​യോ​ഗ്രാ​ഫ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​നാ​ണ് ത​പാ​ല്‍​വോ​ട്ടി​ന്‍റെ ചു​മ​ത​ല. ഇ​വ​ര്‍ വോ​ട്ട​ര്‍​മാ​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി പോ​സ്റ്റ​ല്‍ ബാ​ല​റ്റ് കൈ​മാ​റും. ര​ഹ​സ്യ​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി പ്ര​ത്യേ​കം ക​വ​റി​ലാ​ക്കി സം​ഘ​ത്തി​ന് കൈ​മാ​റാം. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് ദൂ​ത​ന്‍ മു​ഖേ​ന​യും എ​ത്തി​ക്കാം. കാ​ഴ്ച​വൈ​ക​ല്യ​മോ മ​റ്റു ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളാ​ലോ വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ഒ​രാ​ളു​ടെ സ​ഹാ​യം തേ​ടാം. ത​പാ​ല്‍ വോ​ട്ടി​നാ​യി അ​പേ​ക്ഷ ന​ല്‍​കി​യ​വ​രു​ടെ അ​പേ​ക്ഷ​ക​ളി​ലെ വി​വ​ര​ങ്ങ​ള്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ളു​മാ​യി ഒ​ത്തു​നോ​ക്കി ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷ​മാ​ണ് അ​വ​ര്‍​ക്ക് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് അ​നു​വ​ദി​ക്കു​ക. വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ അ​വ​രു​ടെ പേ​രി​നു​നേ​രെ “പി​ബി’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. അ​തി​നാ​ല്‍ ത​പാ​ല്‍​വോ​ട്ട് അ​പേ​ക്ഷ ന​ല്‍​കി​യ​വ​ര്‍​ക്ക് പി​ന്നീ​ട് വോ​ട്ടിം​ഗ് കേ​ന്ദ്ര​ത്തി​ല്‍ ചെ​ന്ന് വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. കോ​വി​ഡ് ബാ​ധി​ത​ര്‍​ക്കും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും അ​ത​ത് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് ത​പാ​ല്‍ വോ​ട്ടി​നാ​യി അ​പേ​ക്ഷ ന​ല്‍​കാം. ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍​കു​ന്ന പ​ട്ടി​ക​യി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും ക്വാ​റ​ന്‍റൈനിലു​ള്ള​വ​ര്‍​ക്കു​മാ​ണ് പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ന് അ​ര്‍​ഹ​ത​യു​ണ്ടാ​യി​രി​ക്കു​ക.

 

Related posts

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​ചാ​ര​ണം നി​രീ​ക്ഷി​ക്കാ​ന്‍ വീ​ഡി​യോ സം​ഘ​ങ്ങ​ള്‍

Aswathi Kottiyoor

കെഎസ്ആര്‍ടിസി ബസുകളില്‍ പകുതിയും ഓട്ടം നിര്‍ത്താന്‍ തീരുമാനം………..

Aswathi Kottiyoor

വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ ; ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി

Aswathi Kottiyoor
WordPress Image Lightbox