23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • കെ​സി​വൈ​എം അ​ഗ​തി ദി​നാ​ചാ​ര​ണം ന​ട​ത്തി
kannur

കെ​സി​വൈ​എം അ​ഗ​തി ദി​നാ​ചാ​ര​ണം ന​ട​ത്തി

ത​ല​ശേ​രി: അ​ഗ​തി​ക​ൾ​ക്കും അ​ശ​ര​ണ​ർ​ക്കും വേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞു വ​ച്ച വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ തി​രു​നാ​ൾ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ “കാ​രു​ണ്യ സ്പ​ർ​ശം” എ​ന്ന പേ​രി​ൽ ചെ​മ്പേ​രി പൂ​പ്പ​റ​മ്പി​ലു​ള്ള മ​രി​യ ഭ​വ​നി​ൽ വ​ച്ച് അ​ഗ​തി ദി​നാ​ചാ​ര​ണം ന​ട​ത്തി. കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​വാ​ക്കു​ക​ള​ല്ല പ്ര​വ​ര്‍​ത്തി​ക​ളാ​ണ് ലോ​ക​ത്തെ മാ​റ്റ​ത്തി​ന്‍റെ പാ​ത​യി​ല്‍ ന​യി​ക്കു​ക എ​ന്ന് സ്വ​ന്തം ജീ​വി​ത​ത്തി​ലൂ​ടെ കാ​ണി​ച്ചു കൊ​ടു​ത്ത മ​നു​ഷ്യ​സ്നേ​ഹി​യാ​യി​രു​ന്നു വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ര​സി​ഡ​ന്‍റ് വി​പി​ൻ മാ​റു​കാ​ട്ടു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സി​സ്റ്റ​ർ സി​ൽ​വി​യ എ​സ്എം​എ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ൽ ജോ​യി കൊ​ന്ന​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​ന പ​റ​പ്പ​ള്ളി,‌ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ടോ​ണി ജോ​സ​ഫ് ചേ​പ്പു​കാ​ലാ​യി​ൽ, സെ​ക്ര​ട്ട​റി സ​നീ​ഷ് പാ​റ​യി​ൽ, ട്ര​ഷ​റ​ർ ജി​ൻ​സ് മാ​മ്പു​ഴ​ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഐ​ശ്വ​ര്യ കു​റു​മു​ട്ടം, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ പ്രീ​തി മ​രി​യ,സം​സ്ഥാ​ന സി​ൻ​ഡി​ക്ക​റ്റ് അം​ഗം ചി​ഞ്ചു വ​ട്ട​പ്പാ​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ജില്ലയില്‍ 646 പേര്‍ക്ക് കൂടി കൊവിഡ്; 631 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ലാ​പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ

Aswathi Kottiyoor

ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു……..

Aswathi Kottiyoor
WordPress Image Lightbox