23.8 C
Iritty, IN
September 28, 2024
  • Home
  • kannur
  • ത​ല​ശേ​രി​യി​ൽ ബോം​ബ് നി​ർ​മാ​ണകേ​ന്ദ്രം ക​ണ്ടെ​ത്തി
kannur

ത​ല​ശേ​രി​യി​ൽ ബോം​ബ് നി​ർ​മാ​ണകേ​ന്ദ്രം ക​ണ്ടെ​ത്തി

ത​ല​ശേ​രി: ത​ല​ശേ​രി മേ​ഖ​ല​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ബോം​ബ് നി​ർ​മാ​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി. ഇ​ല്ല​ത്ത് താ​ഴ​യി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ് ബോം​ബ് നി​ർ​മാ​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്.ഒ​രു സ്റ്റീ​ൽ ബോം​ബ്, 13 പു​തി​യ സ്റ്റീ​ൽ ക​ണ്ടെ​യ്ന​റു​ക​ൾ, ഒ​രു കി​ലോ​ഗ്രാം വെ​ടി​മ​രു​ന്ന്, ആ​ണി, പ​ശ തു​ട​ങ്ങി​യ​വ ഇ​വി​ടെ നി​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ത​ല​ശേ​രി പോ​ലീ​സും ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള ബോം​ബ് സ്ക്വാ​ഡും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണ്. ത​ല​ശേ​രി സി.​ഐ ഗോ​പ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ എ. ​അ​ഷ്റ​ഫ്, ജ​ഗ​ജീ​വ​ൻ, എ​എ​സ്ഐ സ​ജീ​വ​ൻ, ബോം​ബ് സ്ക്വാ​ഡ് എ​സ്ഐ​മാ​രാ​യ ടി.​വി. ശ​ശി​ധ​ര​ൻ, അ​ജി​ത്ത്, ബി​നീ​ഷ്, ലി​നേ​ഷ്, പ്ര​വീ​ൺ, ശ്രീ​ഗീ​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.​

വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് സി​ഐ ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

Related posts

കണ്ണൂർ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.79%……….

Aswathi Kottiyoor

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ മാ​ര്യേ​ജ് ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​മ്പ​യി​ന്‍

Aswathi Kottiyoor

കണ്ണൂരില്‍ ബൈക്കില്‍ മുള്ളന്‍പന്നി ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox