27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോ​വി​ഡ് വാ​ക്‌​സി​ൻ ര​ജി​സ്ട്രേ​ഷ​ൻ ; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ വെ​ബ്സൈ​റ്റു​ക​ളും ലി​ങ്കു​ക​ളും
Kerala

കോ​വി​ഡ് വാ​ക്‌​സി​ൻ ര​ജി​സ്ട്രേ​ഷ​ൻ ; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ വെ​ബ്സൈ​റ്റു​ക​ളും ലി​ങ്കു​ക​ളും

കോ​വി​ഡ് വാ​ക്‌​സി​ൻ ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ്യാ​ജ വെ​ബ്സൈ​റ്റു​ക​ളും ലി​ങ്കു​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ക്കു​ന്ന​താ​യി പോ​ലീ​സ്. ഇ​ത്ത​രം വ്യാ​ജ വെ​ബ്സൈ​റ്റു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വാ​ക്‌​സി​ൻ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ആ​യ https://www.cowin.gov.in/ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.

Related posts

നാ​ല് ദി​വ​സ​ത്തി​നു ശേ​ഷം രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ ഇ​ന്ന് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും.

Aswathi Kottiyoor

വസ്ത്രത്തിന് പുറത്തുകൂടി തൊട്ടാൽ ലൈംഗിക പീഡനമല്ല’: വിവാദ ഉത്തരവ് കോടതി റദ്ദാക്കി.

Aswathi Kottiyoor

റ​ബ​ർ വി​ല​സ്ഥി​ര​താ പ​ദ്ധ​തി പു​ന​രാ​രം​ഭി​ച്ചു

Aswathi Kottiyoor
WordPress Image Lightbox