30.5 C
Iritty, IN
September 22, 2024
  • Home
  • kannur
  • വീട് കുത്തിത്തുറന്ന് കവര്‍ച്ച ; വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായി
kannur

വീട് കുത്തിത്തുറന്ന് കവര്‍ച്ച ; വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായി

ശ്രീ​ക​ണ്ഠ​പു​രം: വീ​ട് കു​ത്തി​ത്തു​റ​ന്ന് 35,000 രൂ​പ​യു​ടെ ലാ​പ്‌​ടോ​പ്പും ടോ​ര്‍ച്ച്‌ ഉ​ള്‍പ്പെ​ടെ 5000 രൂ​പ വി​ല​മ​തി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളും ക​വ​ര്‍​ന്നു. കോ​ട്ടൂ​ര്‍ പെ​ട്രോ​ള്‍പ​മ്ബി​ന് സ​മീ​പ​ത്തെ മ​ഞ്ച​ക്ക​ണ്ടി ശി​വാ​ന​ന്ദ​‍െന്‍റ വീ​ട്ടി​ലാ​ണ് ക​വ​ര്‍ച്ച ന​ട​ന്ന​ത്.വീ​ടി​െന്‍റ പി​റ​കി​ലെ വാ​തി​ല്‍ ത​ക​ര്‍ത്ത് അ​ക​ത്തു​ക​ട​ന്ന് കി​ട​പ്പു​മു​റി​യി​ല്‍ സൂ​ക്ഷി​ച്ച സാ​ധ​ന​ങ്ങ​ളാ​ണ് ക​വ​ര്‍ന്ന​ത്.

ഗ​ള്‍ഫി​ല്‍നി​ന്നെ​ത്തി​യ ശി​വാ​ന​ന്ദ​ന്‍ ക്വാ​റ​ന്‍​റീ​ല്‍ ക​ഴി​ഞ്ഞ​ശേ​ഷം ക​ഴി​ഞ്ഞ 27ന് ​ഭാ​ര്യ വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സ്വ​ന്തം​വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ര്‍ച്ച നടന്നതായി ശ്രദ്ധയില്‍പെട്ടത്.തുടര്‍ന്ന് ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. സ​മീ​പ​ത്തെ സി.​സി.​ടി.​വി കാ​മ​റ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ദൃ​ശ്യം വ്യ​ക്ത​മ​ല്ല.

Related posts

കണ്ണൂരിൽ വെള്ളാരം പാറ പൊലീസ് ഡംപിങ് യാഡിൽ വൻ തീപിടിത്തം; 500ൽ അധികം വാഹനങ്ങൾ കത്തിനശിച്ചു.

Aswathi Kottiyoor

സ്കൂൾമുറ്റത്ത് ശലഭോദ്യാനമൊരുങ്ങുന്നു

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 765 പേര്‍ക്ക് കൂടി കൊവിഡ്; 742 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox