25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം
kannur

അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ വ​ഹി​ക്കു​ന്ന എ​ല്ലാ​ഓ​ഫീ​സ​ര്‍​മാ​രും ജീ​വ​ന​ക്കാ​രും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മം അ​വ​സാ​നി​ക്കു​ന്ന​തു വ​രെ അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ഓ​ഫീ​സു​ക​ളി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു.
ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ അ​പ്പോ​ള്‍ ത​ന്നെ മ​റു​പ​ടി ന​ല്‍​കു​ന്ന​തി​ന് മു​ഴു​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രും സ​ജ്ജ​മാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts

ഡ്രൈവ് ഇൻ ബീച്ചിലെ സുരക്ഷാ ക്രമീകരണ കുറവ്: അപകടങ്ങൾ സൃഷ്ടിക്കുന്നു

Aswathi Kottiyoor

‘സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യി ജ​ന​കീ​യ സ​മി​തി​ക​ൾ വേ​ണം’

Aswathi Kottiyoor

പ്രിയങ്ക വരില്ല; രാഹുൽ നേമത്ത് വന്നേക്കും……….

Aswathi Kottiyoor
WordPress Image Lightbox