22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ല​ഹ​രി​ക്കെ​തി​രേ​യു​ള്ള സ​മ​രം പി​ശാ​ചി​ന് എ​തി​രേ​യു​ള്ള യു​ദ്ധം : മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
kannur

ല​ഹ​രി​ക്കെ​തി​രേ​യു​ള്ള സ​മ​രം പി​ശാ​ചി​ന് എ​തി​രേ​യു​ള്ള യു​ദ്ധം : മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

ത​ല​ശേ​രി: മ​ദ്യ​ത്തി​നും മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ൾ​ക്കും എ​തി​രേ​യു​ള്ള സ​മ​രം പി​ശാ​ചി​നെ​തി​രേ​യു​ള്ള നി​ര​ന്ത​ര​മാ​യ യു​ദ്ധ​മാ​ണെ​ന്നും അ​ത് യു​ഗാ​ന്ത്യം വ​രെ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നും ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ​യും മു​ക്തി​ശ്രീ​യു​ടെ​യും പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. ഫാ. ​ഫി​ലി​പ്പ് ക​വി​യി​ൽ, ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ, ഡോ. ​ജോ​സ്‌​ലെ​റ്റ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്ര​ഫ​സ​ർ ഫാ. ​സോ​ണി വ​ട​ശേ​രി ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ൾ: ആ​ന്‍റ​ണി മേ​ൽ​വെ​ട്ടം- പ്ര​സി​ഡ​ന്‍റ്, സാ​ബു ചി​റ്റേ​ത്ത്-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വി​ൻ​സെ​ന്‍റ് മു​ണ്ടാ​ട്ടു​ചു​ണ്ട​യി​ൽ, ജി​ജു കോ​ല​ക്കു​ന്നേ​ൽ, സെ​ബാ​സ്റ്റ്യ​ൻ കു​ന്നി​നി-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ദേ​വ​സ്യ തൈ​പ്പ​റ​മ്പി​ൽ, ജോ​സ് ചി​റ്റേ​ട്ട്, സെ​ബാ​സ്റ്റ്യ​ൻ പെ​രു​മ്പു​ഴ​യി​ൽ -സെ​ക്ര​ട്ട​റി​മാ​ർ, മാ​ത്യു പു​ഴ​ക്ക​ര -ട്ര​ഷ​റ​ർ. മു​ക്തി​ശ്രീ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ഷി​നോ സി​ബി പാ​റ​ക്ക​ലി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി റോ​സി​ലി കാ​രി​ക്ക​ക്കു​ന്നേ​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: മേ​രി ആ​ല​ക്കാ​മ​റ്റം, സോ​ളി രാ​മ​ച്ച​നാ​ട്ട്, ജി​ൻ​സി കു​ഴി​മു​ള്ളി​ൽ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, മേ​രി​ക്കു​ട്ടി പാ​ല​ക്ക​ലോ​ടി, ത​ങ്ക​മ്മ പാ​ല​മ​റ്റം, സെ​ലി​ൻ ത​യ്യി​ൽ-​സെ​ക്ര​ട്ട​റി​മാ​ർ, ഹി​ന്നി കി​ഴ​ക്കേ​ക്ക​ര-​ട്ര​ഷ​റ​ർ.

Related posts

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്ന് 29 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

റേ​ഷ​ൻ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം ക്ര​മീ​ക​രി​ച്ച​തോ​ടെ ക​ട​ക​ളി​ൽ റേ​ഷ​ൻ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ വ​ൻ തി​ര​ക്ക്.

Aswathi Kottiyoor

ഫയലുകൾ ഡിജിറ്റലായി സൂക്ഷിക്കണം

Aswathi Kottiyoor
WordPress Image Lightbox