26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​തി​ഷേ​ധ ധ​ർ​ണ 27ന്
kannur

ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​തി​ഷേ​ധ ധ​ർ​ണ 27ന്

ക​ണ്ണൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​പ്പി​ക്കു​ന്ന പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല കു​റ​യ്ക്കു​ക, ഇ​ന്ധ​ന​വി​ല ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 27ന് ​രാ​വി​ലെ 10ന് ​ക​ണ്ണൂ​ർ ആ​ർ​എം​എ​സ് പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്താ​ൻ ക​ണ്ണൂ​ർ ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജ​ന​റ​ൽ​ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ചു. ധ​ർ​ണാ​സ​മ​രം മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. പ​വി​ത്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. വി​നോ​ദ്കു​മാ​ർ, സി. ​മോ​ഹ​ന​ൻ, പി. ​അ​ജി​ത്ത്, കെ.​സി. സോ​മ​നാ​ഥ​ൻ, എ​സ്. അ​ഷ്റ​ഫ്, ടി. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​വി. മോ​ഹ​ന​ൻ, എം.​കെ. അ​സീ​ൽ, എ.​പി. ബി​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ പ്ര​ചാ​ര​ണ വേ​ദി​യാ​ക്ക​രു​ത്

Aswathi Kottiyoor

വാ​ട്സ് ആ​പ്പ് വ​ഴി “ല​ക്കി ഡ്രോ’​യു​മാ​യി ത​ട്ടി​പ്പു​സം​ഘം

Aswathi Kottiyoor

കണ്ണൂര്‍ ജില്ലാ പോലീസ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നല്കി

Aswathi Kottiyoor
WordPress Image Lightbox