26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ള​ര്‍​ച്ച സ​മൂ​ഹ​ത്തെ ഉ​ന്ന​തി​യി​ല്‍ എ​ത്തി​ക്കും: മ​ന്ത്രി ജ​യ​രാ​ജ​ന്‍
kannur

വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ള​ര്‍​ച്ച സ​മൂ​ഹ​ത്തെ ഉ​ന്ന​തി​യി​ല്‍ എ​ത്തി​ക്കും: മ​ന്ത്രി ജ​യ​രാ​ജ​ന്‍

മ​ട്ട​ന്നൂ​ർ: ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ സാ​ധ്യ​ത​ക​ളെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ജീ​വി​ത​സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ജ​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. ഇ-​കേ​ര​ളം, വി​ജ​യ​വീ​ഥി പ​ദ്ധ​തി​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ട്ട​ന്നൂ​രി​ൽ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ​വ​ര്‍​ക്കും ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ സാ​ധ്യ​ത​ക​ള്‍ പ​രി​ച​യ​പ്പെ​ടാ​നും അ​ത് ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​നു​മു​ള്ള അ​വ​സ​രം ഇ-​കേ​ര​ളം പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കും. പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കാ​ന്‍ യു​വ​ത​ല​മു​റ​യെ പ്രാ​പ്ത​രാ​ക്കാ​ന്‍ വി​ജ​യ​വീ​ഥി പ​ദ്ധ​തി​യി​ലൂ​ടെ​യും സാ​ധി​ക്കും. കാ​ല​ഘ​ട്ട​ത്തി​ന് അ​നി​വാ​ര്യ​മാ​യ സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നാ​യു​ള്ള ര​ണ്ടു ബൃ​ഹ​ദ് പ​ദ്ധ​തി​ക​ളാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ സി​ഡി​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ-​കേ​ര​ളം പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും അം​ഗീ​കൃ​ത വി​ജ​യ​വീ​ഥി പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ള്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​നി​ത വേ​ണു അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​പു​രു​ഷോ​ത്ത​മ​ന്‍, കേ​ര​ള സ്റ്റേ​റ്റ് റൂ​ട്രോ​ണി​ക്‌​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി.​എ​ന്‍. സു​ഭ​ദ്ര, എം​ഡി എ​സ്. സു​രേ​ഷ്‌​കു​മാ​ര്‍, കെ. ​പ​ദ്മ​കു​മാ​ര്‍, എ​സ്. വി​നോ​ദ്കു​മാ​ര്‍, ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ര്‍, കൗ​ണ്‍​സ​ല​ര്‍​മാ​ര്‍, സി​ഡി​എ​സ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളും ഇനി സർക്കാരിന് നല്കാം

Aswathi Kottiyoor

ക​ള​ക്‌​ട​റേ​റ്റി​നു മു​ന്നി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളുടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം

Aswathi Kottiyoor

കേ​ര​ള​ത്തി​ലേ​ത് ക​മ്മീ​ഷ​ൻ സ​ർ​ക്കാ​ർ: കെ. സു​ധാ​ക​ര​ൻ

Aswathi Kottiyoor
WordPress Image Lightbox