27.4 C
Iritty, IN
June 29, 2024
  • Home
  • Kelakam
  • കേളകം പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു………
Kelakam

കേളകം പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു………

കേളകം: പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.കേളകം ശാലോം സണ്‍ഡേ സ്‌കൂളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ്  സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. സുജാത, ഡോ. ഷെഫിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ അംഗന്‍വാടികളിലെ ടീച്ചര്‍മാര്‍ പങ്കെടുത്തു

Related posts

കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചു…

കൈ താങ്ങായി തണലായി ജനപ്രിയ ശാസ്ത്ര സംഘം

Aswathi Kottiyoor

ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു…….

Aswathi Kottiyoor
WordPress Image Lightbox