23 C
Iritty, IN
June 23, 2024
  • Home
  • kannur
  • കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്ക് പി​ണ​റാ​യി സ​ർ​ക്കാ​രും കൂ​ട്ടു​നി​ൽ​ക്കു​ന്നു: സ​ണ്ണി ജോ​സ​ഫ്
kannur

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്ക് പി​ണ​റാ​യി സ​ർ​ക്കാ​രും കൂ​ട്ടു​നി​ൽ​ക്കു​ന്നു: സ​ണ്ണി ജോ​സ​ഫ്

ക​ണ്ണൂ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ​ക്കും നി​ല​പാ​ടു​ക​ള്‍​ക്കും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​ണെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ന്ധ​ന​വി​ല​യി​ൽ ചു​മ​ത്തു​ന്ന അ​മി​ത നി​കു​തി കു​റ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ക​ള​ക്‌​ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി. പു​രു​ഷോ​ത്ത​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്, വി.​എ. നാ​രാ​യ​ണ​ൻ, സ​ജീ​വ് മാ​റോ​ളി, സെ​ക്ര​ട്ട​റി​മാ​രാ​യ ച​ന്ദ്ര​ന്‍ തി​ല്ല​ങ്കേ​രി, ഡോ. ​കെ.​വി. ഫി​ലോ​മി​ന, എം.​പി.​മു​ര​ളി,|യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ പി.​ടി.​മാ​ത്യു, പ്ര​ഫ. എ.​ഡി. മു​സ്ത​ഫ, സു​മാ ബാ​ല​കൃ​ഷ്ണ​ൻ, വി. ​രാ​ധാ​കൃ​ഷ്ണ​ന്‍, തോ​മ​സ് വെ​ക്ക​ത്താ​നം, നേ​താ​ക്ക​ളാ​യ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍, പി.​കെ.​രാ​ഗേ​ഷ്, കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, ര​ജി​ത്ത് നാ​റാ​ത്ത്, അ​ജി​ത് മാ​ട്ടൂ​ല്‍, ടി. ​ജ​യ​കൃ​ഷ്ണ​ന്‍, റ​ഷീ​ദ് ക​വ്വാ​യി, ര​ജ​നി ര​മാ​ന​ന്ദ്, സി.​ടി.​ഗി​രി​ജ, പി. ​മാ​ധ​വ​ന്‍, കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, വി.​വി. ശ​ശീ​ന്ദ്ര​ൻ, വ​സ​ന്ത് പ​ള്ളി​യാം​മൂ​ല, അ​മൃ​ത രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. നി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related posts

വീ​ട്ട​മ്മ​യ്ക്ക് വെ​ട്ടേ​റ്റ സം​ഭ​വം: സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Aswathi Kottiyoor

സംരംഭകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കവത്തൂരിലെ വി.എന്‍.കെ അഹമ്മദ് നിര്യാതനായി……..

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox