27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പേരാവൂരിൽ പാർക്കിങ്ങ് വിപുലീകരിക്കണം; പേരാവൂർ യൂത്ത് ചേംബർ……….
Peravoor

പേരാവൂരിൽ പാർക്കിങ്ങ് വിപുലീകരിക്കണം; പേരാവൂർ യൂത്ത് ചേംബർ……….

 

 

പേരാവൂർ: പേരാവൂരിന്റെ വികസനത്തിന് തടസം നിൽക്കുന്ന പാർക്കിംഗ് സൗകര്യമില്ലായ്മക്ക് അധികൃതർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് പേരാവൂർ യൂത്ത് ചേംബർ വാർഷിക യോഗം ആവശ്യപ്പെട്ടു. ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു. ഒ.ജെ.ബെന്നി അധ്യക്ഷത വഹിച്ചു. പി.പി.വിനോദ്, എ.എം.ബെന്നി, കെ.കെ.രാജേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രദീപൻ പുത്തലത്ത് (പ്രസിഡന്റ്), സൈമൺ മേച്ചേരി (സെക്രട്ടറി ), ജെയിംസ് തേക്കനാൽ (ട്രഷറർ).

Related posts

പ്രഥമ ജില്ല ഒളിമ്പിക്സ് ഗെയിംസ് ആർച്ചറി മത്സരം നാളെ

Aswathi Kottiyoor

ശ്രീ ജനാർദ്ദന എൽ പി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

Aswathi Kottiyoor

പേരാവൂർ ഗവ.ആസ്പത്രിയിലെ കോവിഡ് ഐ.സി.യു നിർമാണം ഗവ.ഡോക്ടർമാർ തടഞ്ഞു

Aswathi Kottiyoor
WordPress Image Lightbox