23.6 C
Iritty, IN
October 3, 2023
  • Home
  • Kelakam
  • സുവര്‍ണ്ണ കേളകം സുന്ദര കേളകം പദ്ധതിയുടെ ഭാഗമായുള്ള തടയണ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കമായി ………
Kelakam

സുവര്‍ണ്ണ കേളകം സുന്ദര കേളകം പദ്ധതിയുടെ ഭാഗമായുള്ള തടയണ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കമായി ………

കേളകം:സുവര്‍ണ്ണ കേളകം സുന്ദര കേളകം പദ്ധതിയുടെ ഭാഗമായുള്ള തടയണ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കമായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു.പത്താം വാര്‍ഡില്‍ വില്ലേജ് ഓഫീസിനോട് ചേര്‍ന്നുള്ള കുടിവെള്ള പമ്പിങ് കേന്ദ്രത്തിന് സമീപത്തുള്ള ബാവലിപ്പുഴയിലാണ് തടയണ നിര്‍മ്മാണം നടക്കുന്നത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബിജു ചാക്കോ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പുളിക്കക്കണ്ടം, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി, പഞ്ചായത്ത് അംഗങ്ങളായ ഷിജി സുരേന്ദ്രന്‍, ജോണി പാമ്പാടി, ഷാന്റി സജി, ലീലാമ്മ ജോണി, അസി.സെക്രട്ടറി ജോഷ്വ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി എം രമണന്‍,തൊഴിലുറപ്പ് അസി.എഞ്ചിനിയര്‍ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധയിടങ്ങളിൽ കേന്ദ്ര സേന റൂട്ട് മാർച്ച്‌ നടത്തി…

ചരമം : പാറയിൽ വർക്കി

𝓐𝓷𝓾 𝓴 𝓳

കൃഷിയിടം തരിപ്പണമാക്കി കാട്ടുപന്നികള്‍.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox