34.7 C
Iritty, IN
May 17, 2024
  • Home
  • Kelakam
  • പാരിസ്ഥിതിക ദുർബ്ബല മേഖലകളിൽ നിന്ന് ഒഴിവാക്കി ജനങ്ങളിലുണ്ടായ ആശങ്കകൾ പരിഹരിക്കണമെന്ന് സി ഐ ടി യു കേളകം മേഖല സമ്മേളനം
Kelakam Uncategorized

പാരിസ്ഥിതിക ദുർബ്ബല മേഖലകളിൽ നിന്ന് ഒഴിവാക്കി ജനങ്ങളിലുണ്ടായ ആശങ്കകൾ പരിഹരിക്കണമെന്ന് സി ഐ ടി യു കേളകം മേഖല സമ്മേളനം

ജനവാസ മേഖലകളെപാരിസ്ഥിതിക ദുർബ്ബല മേഖലകളിൽ നിന്ന് ഒഴിവാക്കുക: ജനവാസ മേഖലകളെ പാരിസ്ഥിതിക ദുർബ്ബല മേഖലകളിൽ നിന്ന് ഒഴിവാക്കി ജനങ്ങളിലുണ്ടായ ആശങ്കകൾ പരിഹരിക്കണമെന്ന് സി ഐ ടി യു കേളകം മേഖല സമ്മേളനം കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു. കേളകം ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്ന സമ്മേളനം സി ഐ ടി യു ഏരിയ പ്രസിഡണ്ട് കെ.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു. സി.പി.ഷാജി അധ്യക്ഷനായിരുന്നു. കെ.എം.ജോർജ്, കെ.പി.ഷാജി, പി.ജി.സന്തോഷ് എന്നിവർ പ്രസംഗിച്ചു. മേഖലകൺവീനറായി കെ.എം.ജോർജിനെ തെരഞ്ഞെടുത്തു.

Related posts

പെറ്റുപെരുകി തെരുവ് നായകൾ, കൂടുതല്‍ വന്ധ്യംകരണ കേന്ദ്രങ്ങളെന്ന ജില്ലാ പഞ്ചായത്തിന്റെ പ്രഖ്യാപനം നീളുന്നു

Aswathi Kottiyoor

കേരളത്തില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഇവിഎമ്മുകളില്‍ ബാലറ്റ് പേപ്പറുകളടക്കം സജ്ജമാക്കുന്നു

Aswathi Kottiyoor

മൈക്രോസ്‌കോപ്പിലൂടെ നോക്കണോ എന്ന കോടതിയുടെ ചോദ്യം; ഖേദം പ്രകടിപ്പിച്ച് വീണ്ടും പരസ്യം നല്‍കി പതഞ്ജലി

Aswathi Kottiyoor
WordPress Image Lightbox