24.7 C
Iritty, IN
May 4, 2024

Tag : Mattanur

Mattanur

മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ക്ക​വ​ർ​ച്ച; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തി​വ​രു​ന്ന സം​ഘ​ത്തെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നു സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ചാ​വ​ശേ​രി​യി​ൽ ക്ഷേ​ത്രം കു​ത്തി​ത്തു​റ​ന്നു ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ ഉ​റ​ക്കം കെ​ടു​ത്തി​യ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​ത്. ഉ​ളി​യി​ലി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം
Mattanur

മട്ടന്നൂരിൽ നഗര സൗന്ദര്യവത്‌കരണം നടപ്പാക്കും

Aswathi Kottiyoor
മട്ടന്നൂർ നഗരത്തിന്റെ സൗന്ദര്യവത്‌കരണം ഈ വർഷം നടപ്പാക്കുമെന്ന് നഗരസഭാ ബജറ്റിൽ പ്രഖ്യാപനം. കെ.എസ്.ടി.പി. റോഡിന്റെ പ്രവൃത്തി പൂർത്തിയാകാത്തതിനാലാണ് നടപ്പുവർഷം സൗന്ദര്യവത്‌കരണ പദ്ധതി നടപ്പാക്കാൻ കഴിയാഞ്ഞത്. വിമാനത്താവള നഗരമെന്ന നിലയിലുള്ള സൗന്ദര്യവതകരണ പ്രവൃത്തികൾക്കായി 25 ലക്ഷം
Mattanur

മ​ട്ട​ന്നൂ​ർ പോ​ളി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ഗ​വ. പോ​ളി ടെ​ക്‌​നി​ക്ക് കോ​ള​ജി​ൽ പു​തു​താ​യി നി​ർ​മി​ച്ച അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്കി​ന്‍റെ​യും വ​നി​താ ഹോ​സ്റ്റ​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
Mattanur

മ​ട്ട​ന്നൂ​ർ ഗ​വ.​പോ​ളിടെ​ക്‌​നി​ക് കെ​ട്ടി​ട ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ഗ​വ. പോ​ളി ടെ​ക്‌​നി​ക് കോ​ള​ജി​ൽ പു​തു​താ​യി നി​ർ​മി​ച്ച അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്കി​ന്‍റെ​യും വ​നി​താ ഹോ​സ്റ്റ​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. മൂ​ന്നു കോ‌​ടി രൂ​പ ചെ​ല​വി​ൽ
WordPress Image Lightbox