24 C
Iritty, IN
September 19, 2024

Tag : Kerala

Kerala

കേരളത്തിന്റെ സ്വന്തം ഒ.ടി.ടി പ്ലാറ്റ്ഫോം നിലവില്‍ വരുന്നു

Aswathi Kottiyoor
നവംബര്‍ ഒന്നിന് കേരളപ്പിറവിയോട് അനുബന്ധിച്ച്‌ കേരളത്തിന്റെ സ്വന്തം ഒ.ടി.ടി പ്ലാറ്റ്ഫോം നിലവില്‍ വരുന്നു. ഇതിനായിട്ടുള്ള തീവ്ര ശ്രമത്തിലാണ് കേരള ഫിലിം ഡെവലപ്മെന്റ കോര്‍പറേഷന്‍. കൊവിഡ് കാലത്തെ അടച്ചിരിപ്പ് ഏവരെയും ഡിജിറ്റല്‍ കാഴ്ചകളിലേക്ക് ചുരുക്കിയ സാഹചര്യത്തിലാണ്
Kerala

സൈ​കോ​വ്-​ഡി ഒ​ക്ടോ​ബ​റോ​ടെ പ്ര​തി​മാ​സം ഒ​രു കോ​ടി ഡോ​സു​ക​ൾ

Aswathi Kottiyoor
സൈ​ഡ​സ് കാ​ഡി​ല​യു​ടെ കോ​വി​ഡ് വാ​ക്സി​ൻ സൈ​കോ​വ്-​ഡി ഒ​ക്ടോ​ബ​റോ​ടെ പ്ര​തി​മാ​സം ഒ​രു കോ​ടി ഡോ​സു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​മെ​ന്ന് ക​മ്പ​നി. ഡി​സം​ബ​ർ-​ജ​നു​വ​രി മാ​സ​ത്തോ​ടെ മൂ​ന്ന്-​അ​ഞ്ച് കോ​ടി ഡോ​സു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു. ഉ​ൽ​പാ​ദ​ന സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റ്റ​ത്തെ​ക്കു​റി​ച്ച് മ​റ്റ് ക​മ്പ​നി​ക​ളു​മാ​യി
Kerala

സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919, ആലപ്പുഴ 870, തിരുവനന്തപുരം
Kerala

*കേരളജനതയ്ക്ക് പ്രായം കൂടുന്നു; ആരോഗ്യ സൂചികയിലും പിന്നിൽ.*

Aswathi Kottiyoor
∙ കേരളസമൂഹത്തിന് അതിവേഗം പ്രായമേറുന്നുവെന്നും 60 വയസ്സിനു മുകളിലുള്ളവരുടെ ജീവിത നിലവാരത്തിൽ കേരളം പിന്നിലാണെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി നിർദേശിച്ച പ്രകാരം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റീറ്റീവ്നെസ് തയാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 60 വയസ്സിനു
Kerala

*പ്രീ-പെയ്ഡ് വൈദ്യുതി കേരളത്തിലും വരുന്നു*

Aswathi Kottiyoor
വൈദ്യുതിക്ക്‌ മുൻകൂർ പണം നൽകേണ്ട പ്രീ-പെയ്ഡ് സ്മാർട്ട് മീറ്റർ കേരളത്തിലും വരും. രാജ്യത്തെ എല്ലാ വൈദ്യുതകണക്ഷനും 2025 മാർച്ചോടെ പ്രീ-പെയ്ഡ് മീറ്റർ ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര നിർദേശം. കുടിശ്ശിക വരുത്തുന്നത് ഒഴിവാക്കാനാണിത്. വലിയ മുതൽമുടക്കുള്ളതിനാൽ പ്രീ-പെയ്ഡ്
Kerala

*ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും*

Aswathi Kottiyoor
ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ആശംസകള്‍ നേര്‍ന്നത്. മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. കര്‍ഷകരുടെ അശ്രാന്തമായ പ്രയത്‌നത്തെ ഉയര്‍ത്തിക്കാണിക്കുന്ന
Kerala

ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; മൂ​ന്നു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor
തി​​​രു​​​വോ​​​ണ ദി​​​ന​​​മാ​​​യ ഇ​​​ന്നും നാ​​​ളെ​​​യും സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി, ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നും കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ​​​യും ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത
Kerala

‘2024 തിരഞ്ഞെടുപ്പിനായി ഒരുങ്ങണം’: പ്രതിപക്ഷ ഐക്യ ആഹ്വാനവുമായി സോണിയ.

Aswathi Kottiyoor
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി കൃത്യമായ ആസൂത്രണം ഉണ്ടാവണമെന്നും എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രതിപക്ഷ പാർട്ടികളുമായി നടത്തിയ വെർച്വൽ യോഗത്തിലാണ് സോണിയയുടെ നിർദേശം. തൃണമൂൽ കോൺഗ്രസ്,
Kerala

ഇന്ന് തിരുവോണം;സമൃദ്ധിയുടെ പ്രതീകമായ ഓണത്തെ വരവേറ്റ് കേരളം

Aswathi Kottiyoor
ഇന്ന് തിരുവോണം. വീണ്ടുമൊരു ദുരിതകാലത്തെത്തിയ തിരുവോണത്തെ ആകാവുന്നത്ര മനോഹരമായി വരവേല്‍ക്കുകയാണ് മലയാളികള്‍. മ​ല​യാ​ളി​യു​ടെ ദേ​ശീ​യ ഉ​ത്സ​​വം ആ​ഘോ​ഷി​ക്കാ​ന്‍ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കോവിഡ് മഹാമാരി ആഘോഷത്തിന്‍റെ നിറപ്പകിട്ടു കുറയ്ക്കുന്നത്. കോവിഡ്
Kerala

സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്സീന് അടിയന്തര ഉപയോഗാനുമതി.

Aswathi Kottiyoor
അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി സൈഡസ് കാഡിലയുടെ സൈകോവ് ഡി കോവിഡ് വാക്സീന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (സിസിജിഐ)യുടെ അനുമതി. അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ
WordPress Image Lightbox