22.5 C
Iritty, IN
September 8, 2024

Tag : Kerala

Kerala

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വാഹന തട്ടിപ്പ് വ്യാപകമാകുന്നു.

Aswathi Kottiyoor
സംസ്ഥാനത്ത് ഓണ്‍ലൈന്‍ വാഹന തട്ടിപ്പ് വ്യാപകമാകുന്നു. ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ ഒഎല്‍എക്‌സ് വഴി പണം നഷ്ടപ്പെട്ടത് നിരവധി പേര്‍ക്കാണ്. എല്ലാം ഓണ്‍ലൈനായ കാലത്ത് തട്ടിപ്പുകളും ഓണ്‍ലൈനാകുകയാണ്. ഓണ്‍ലൈനില്‍ വില്‍ക്കല്‍ വാങ്ങല്‍
Kerala

കോവിഡ്: ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

Aswathi Kottiyoor
സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സാധ്യതയുണ്ട്. അടുത്ത നാലാഴ്ച നിര്‍ണായകമാണെന്നും കൂടുതല്‍
Kerala

ആറ് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ട്

Aswathi Kottiyoor
ആ​​ല​​പ്പു​​ഴ, കോ​​ട്ട​​യം, ഇ​​ടു​​ക്കി, പാ​​ല​​ക്കാ​​ട്, മ​​ല​​പ്പു​​റം, കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ൽ വ്യാ​​ഴാ​​ഴ്ച യെല്ലോ അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചു. പ​​ത്ത​​നം​​തി​​ട്ട, ആ​​ല​​പ്പു​​ഴ, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി,പാ​​ല​​ക്കാ​​ട്, മ​​ല​​പ്പു​​റം ജി​​ല്ല​​ക​​ളി​​ൽ വെ​​ള്ളി​​യാ​​ഴ്ച യെല്ലോ അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചു. 24 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ ആ​​റു
Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച 4.30 ല​ക്ഷം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്ത് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തിങ്കളാഴ്ച 4,29,618 പേ​​​ര്‍​ക്ക് വാ​​​ക്സി​​​ന്‍ ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. പ​​​ര​​​മാ​​​വ​​​ധി പേ​​​ര്‍​ക്ക് വാ​​​ക്സി​​​ന്‍ ന​​​ല്‍​കി സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കാ​​​നാ​​​ണ് ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. സം​​​സ്ഥാ​​​ന​​​ത്തെ സി​​​റി​​​ഞ്ച് ക്ഷാ​​​മ​​​ത്തി​​​ന്
Kerala

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം
Kerala

ഗുരുസന്ദേശം ലോകത്തിന്റെ നാനാദിക്കിലും എത്തിക്കണം -മുഖ്യമന്ത്രി

Aswathi Kottiyoor
ശ്രീനാരായണഗുരുവിന്റെ സന്ദേശം ലോകത്തിന്റെ നാനാദിക്കിലും എത്തിക്കണമെന്നും പുതിയ കാലത്തിനനുസരിച്ച് ഗുരുദർശനങ്ങളെ നവീകരിച്ച് സമൂഹത്തിൽ പ്രയോഗിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനചടങ്ങിൽ ഓൺലൈനായി പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തിന്റെ പല
Kerala

റേഷന്‍കടകള്‍ നാളെ മുതല്‍ തുറക്കും

Aswathi Kottiyoor
ഓണം അവധിക്കു ശേഷം റേഷന്‍കടകള്‍ നാളെ മുതല്‍ തുറക്കും. നാളെ ഓണക്കിറ്റ് വിതരണവും പുനരാരംഭിക്കും.90.87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളില്‍ 69.73 ലക്ഷം പേര്‍ക്കാണ് ഇതുവരെ കിറ്റ് ലഭിച്ചത്. വിവിധ വിഭാഗം തിരിച്ചുള്ള കണക്ക്
Kerala

സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്.
Kerala

കരുതലിന്റെ തണലിൽ ഓണ വിപണി ഉഷാറാകുമ്പോഴും സിനിമാശാലകൾ ഇപ്പോഴും ലോക്കിൽത്തന്നെ

Aswathi Kottiyoor
കരുതലിന്റെ തണലിൽ ഓണ വിപണി ഉഷാറാകുമ്പോഴും സിനിമാശാലകൾ ഇപ്പോഴും ലോക്കിൽത്തന്നെ. ഓണം റിലീസ് ഇല്ലാത്തതിനാൽ താരങ്ങളുടെ മാസ് എൻട്രിയും കാണികളുടെ ആരവവും ഇനി എന്നുണ്ടാകുമെന്ന് ഒരു നിശ്ചയവുമില്ല. കൊവിഡിന്റെ രണ്ടാം വരവിൽ ടെസ്റ്റ് പോസിറ്റിവിറ്റി
Kerala

സന്ദർശക തിരക്കിൽ കുതിരാനിൽ വൻ കുരുക്ക്‌

Aswathi Kottiyoor
ഞായറാഴ്ചയും ഓണം അവധിയും പ്രമാണിച്ച് കുതിരാൻ ടണൽ കാണാനെത്തിയവരുടെ എണ്ണം കൂടിയതോടെ മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഇതിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾ ടണലിനകത്ത് കൂടി മെല്ലെപ്പോകുന്നതിനാൽ ചെറിയ
WordPress Image Lightbox