23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് തിങ്കളാഴ്ച 4.30 ല​ക്ഷം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി
Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച 4.30 ല​ക്ഷം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി

സം​​​സ്ഥാ​​​ന​​​ത്ത് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തിങ്കളാഴ്ച 4,29,618 പേ​​​ര്‍​ക്ക് വാ​​​ക്സി​​​ന്‍ ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. പ​​​ര​​​മാ​​​വ​​​ധി പേ​​​ര്‍​ക്ക് വാ​​​ക്സി​​​ന്‍ ന​​​ല്‍​കി സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കാ​​​നാ​​​ണ് ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

സം​​​സ്ഥാ​​​ന​​​ത്തെ സി​​​റി​​​ഞ്ച് ക്ഷാ​​​മ​​​ത്തി​​​ന് താ​​​ത്കാ​​ലി​​​ക പ​​​രി​​​ഹാ​​​ര​​​മാ​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ചെ​​​ന്നൈ​​​യി​​​ല്‍ നി​​​ന്നും 15 ല​​​ക്ഷം സി​​​റി​​​ഞ്ചും മും​​​ബൈ​​​യി​​​ല്‍ നി​​​ന്നും അ​​​ഞ്ചു ല​​​ക്ഷം സി​​​റി​​​ഞ്ചും ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ണ്ടെന്നും മന്ത്രി അറിയിച്ചു.

Related posts

ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി

Aswathi Kottiyoor

ലോ​ക​ത്തി​ലെ 100 മ​ലി​നന​ഗ​ര​ങ്ങ​ളി​ൽ 63 എ​ണ്ണ​വും ഇ​ന്ത്യ​യി​ൽ

Aswathi Kottiyoor

കേരളം അതിദാരിദ്ര്യം ഇല്ലാതാക്കിയ ആദ്യസംസ്ഥാനമാകും: മന്ത്രി ഗോവിന്ദൻ

Aswathi Kottiyoor
WordPress Image Lightbox