22.5 C
Iritty, IN
September 7, 2024

Tag : Kanichar

Kanichar

കണിച്ചാര്‍  പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ  സംഘടിപ്പിച്ചു

Aswathi Kottiyoor
കണിച്ചാര്‍: സംയുക്ത ട്രേഡ് യൂണിയന്‍ സമര സമിതി കണിച്ചാര്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണിച്ചാര്‍  പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ  സംഘടിപ്പിച്ചു. പ്രതിരോധ വകുപ്പിന് കീഴിലുള്ള ആയുധ നിര്‍മ്മാണ ശാലകളിലെ തൊഴിലാളികളുടെ പണിമുടക്ക് സമരം
Kanichar

കണിച്ചാർ ഗ്രാമ പഞ്ചായത്ത് 22/07/2021ന് നടന്ന കോർ കമ്മിറ്റി മീറ്റിംഗ് തീരുമാനങ്ങൾ

Aswathi Kottiyoor
കണിച്ചാർ ഗ്രാമ പഞ്ചായത്തിൽ നിലവിൽ കോവിഡ് 19 ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനത്തിൽ സി കാറ്റഗറയിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ പഞ്ചായത്തിലെ ടൗണുകളുമായ് ബന്ധപ്പെടുന്ന വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ, തുടങ്ങിയവർ 15 ദിവസത്തിൽ ഒരിക്കൽ കോവിഡ് ടെസ്റ്റ്‌
Kanichar

*അണുങ്ങോട് സ്റ്റേഷനറിക്കടയുടെ മറവിൽ പുകയില ഉല്പന്നങ്ങൾ വില്പന നടത്തിയിരുന്ന പാലപ്പുഴ സ്വദേശി പേരാവൂർ എക്സൈസിൻ്റെ പിടിയിൽ*

Aswathi Kottiyoor
അണുങ്ങോട് പൊന്നൂസ്സ് സ്റ്റോഴ്സ് സ്റ്റേഷനറിക്കട കേന്ദ്രീകരിച്ച് പുകയില ഉല്പന്നങ്ങൾ വില്പന നടത്തിയിരുന്ന പാലപ്പുഴ സ്വദേശി പേരാവൂർ എക്സൈസിൻ്റെ പിടിയിൽ. പാലപ്പുഴ പുല്ലാഞ്ഞിയോട് സ്വദേശി വൈശാഖം നിവാസിൽ വൈശാഖ് പി വി എന്നയാളെ ആണ് 30
Kanichar

മണത്തണ യൂത്ത് കോൺഗ്രസ് കമ്മറ്റി പ്രതിഷേധത്തിൻ്റെ ദീപകാഴ്ച്ച ” ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
മണത്തണ :കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവരെയെല്ലാം രാജ്യ ദ്രോഹത്തിൻ്റെ പേരിൽ കരിനിയമങ്ങൾ ചുമത്തി ജയിലിൽ അടയ്ക്കുന്ന ഫാസിസ്റ്റ് ശൈലിയിലേയ്ക്ക് മോദി സർക്കാർ അധ:പതിച്ചതായി അഡ്വ : സണ്ണി ജോസഫ് എം.എൽ.എ. മനുഷ്യാവകാശ പ്രവർത്തകൻ ഫാ: സ്റ്റാൻ
Kanichar

സഹപാഠിക്കൊരു കൈത്താങ് : വീടിന്റെ താക്കോൽദാനം നിർവഹിച്ചു

Aswathi Kottiyoor
പേരാവൂർ : സേവാഭാരതിയുടെ നേതൃത്വത്തിൽ മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 99 എസ്.എസ്.എൽ.സി. ബാച്ചിന്റെ സഹകരണത്തോടെ അണുങ്ങോട് സ്വദേശി ടി . ദീപക്ക് നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാനം ആർ.എസ്.എസ് , മാന്യ വിഭാഗ്
Kanichar

ജീ​സ​സ് ശി​ശു​ഭ​വ​നി​ൽ വീ​ണ്ടും മം​ഗ​ല്യം

Aswathi Kottiyoor
ക​ണി​ച്ചാ​ർ: ന​ന്മ​യ്ക്കാ​യി നാ​ടൊ​ന്നി​ച്ച​പ്പോ​ൾ ക​ണി​ച്ചാ​ർ ജീ​സ​സ് ശി​ശു​ഭ​വ​നി​ൽ വീ​ണ്ടും മം​ഗ​ല്യ സൗ​ഭാ​ഗ്യം. 2019-ൽ വി​വാ​ഹി​ത​യാ​യ കാ​വ്യ​യ്ക്കു പി​ന്നാ​ലെ അ​നീ​റ്റ​യും വി​വാ​ഹ​ജീ​വി​ത​ത്തി​ലേ​ക്ക്. കോ​ള​യാ​ട് സ്വ​ദേ​ശി പ്രി​ൻ​സാ​ണ് അ​നീ​റ്റ​യെ മി​ന്നു​കെ​ട്ടു​ന്ന​ത്. ഇന്നു രാ​വി​ലെ 11ന് ​കോ​ള​യാ​ട് സെ​ന്‍റ്
Kanichar

യൂത്ത് കോൺഗ്രസിന്റെ ‘ബിരിയാണി ചലഞ്ച്/യൂത്ത് കെയർ’ ആദ്യഘട്ട ആശ്വാസം ലഭിച്ചത് 7 കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക്

Aswathi Kottiyoor
കണിച്ചാർ :യൂത്ത് കോൺഗ്രസ്‌ കണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ ‘യൂത്ത് കെയർ’ പദ്ധതിയുടെ ഭാഗമായി നടത്തിയ ബിരിയാണി ചലഞ്ചിലൂടെയാണ് നിർധനരായ 7 കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോണുകൾ വിതരണം ചെയ്തത്. പഞ്ചായത്തിലെ 3, 4, 5,
Kanichar

അണുങ്ങോടില്‍ കാട്ടാന കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.

Aswathi Kottiyoor
കണിച്ചാര്‍: അണുങ്ങോട് സ്വദേശികളായ പാമ്പാറ പാപ്പച്ചന്‍,പനച്ചിക്കല്‍ ജോസൂട്ടി എന്നിവരുടെ കൃഷിയിടത്തിലാണ് ഇന്ന് പുലര്‍ച്ചെ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചത്.രണ്ടു മാസത്തെ ഇടവേളക്ക് ശേഷമാണ് പാമ്പാറ പാപ്പച്ചന്റെ കൃഷിയിടത്തില്‍ കാട്ടാന എത്തുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹത്തിന്റെ
Kanichar

*കണിച്ചാർ പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവരുടെ നേത്യത്വത്തിൽ വീടുകൾക്ക് ശുചിത്വമുദ്ര പദ്ധതിക്ക് തുടക്കമായി*

Aswathi Kottiyoor
കണിച്ചാർ: പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകൾക്ക് ശുചിത്വമുദ്രയുമായി കണിച്ചാർ പഞ്ചായത്ത് ആരോഗ്യവകുപ്പ്. ആരോഗ്യ വകപ്പ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന വീട്ടുകൾക്കാണ് ശുചിത്വ മുദ്ര പതിപ്പിച്ച് നൽകുന്നത്. ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും പല
Kanichar

കണിച്ചാർ സ്വദേശികളായ അബ്കാരി കേസ് പ്രതികൾ റിമാൻ്റിൽ

Aswathi Kottiyoor
കോവിഡ് രണ്ടാം ഘട്ട ലോക് ഡൗൺ കാലത്ത് വാഷും ചാരായവും വാറ്റുപകരണങ്ങളും കൈകാര്യം ചെയ്തതിന് പേരാവൂർ എക്സൈസ് രജിസ്റ്റർ ചെയ്ത രണ്ട് അബ്കാരി കേസുകളിലെ പ്രതികളൾ കൂത്തുപറമ്പ് JFCM കോടതി മുമ്പാകെ കീഴടങ്ങി റിമാൻ്റിലായി.
WordPress Image Lightbox