കണ്ണൂർ വിമാനത്താവളം : ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കും
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നു വിദേശ വിമാനങ്ങൾക്ക് സർവീസ് നടത്തുന്നതിനായി പോയിന്റ് ഓഫ് കോൾ അനുമതി നേടിയെടുക്കാൻ പ്രഥമ പരിഗണന നൽകുമെന്ന് പുതുതായി ചുമതലയേറ്റ കിയാൽ എംഡി ഡോ.വി.വേണു പറഞ്ഞു. ഇതിനായി അടുത്ത ആഴ്ച