27 C
Iritty, IN
October 25, 2024
Home Page 5635
Kanichar

കണിച്ചാർ പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള കിലയുടെ ഓൺലൈൻ പരിശീലനത്തിന്റെ ഉദ്ഘാടനം നടന്നു

admin
പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള കിലയുടെ ഓൺലൈൻ പരിശീലനത്തിന്റെ ഭാഗമായി കണിച്ചാർ പഞ്ചായത്ത് മെമ്പർ മാർക്കായുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം കണിച്ചാർ പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
Iritty

ലോട്ടറി വിൽപ്പനക്കാരൻ കുഴഞ്ഞു മരിച്ചു – ബന്ധുക്കൾക്കായി പോലീസ് അന്വേഷണം തുടങ്ങി

admin
ഇരിട്ടി: നഗരത്തിൽ കുറച്ചു കാലമായി ലോട്ടറി വിൽപന നടത്തി വരികയായിരുന്ന 40 കാരൻ ചികിത്സ തേടി ആശുപത്രിയിലേക്ക് പോകും വഴി കുഴഞ്ഞു വീണു മരിച്ചു. ബഷീർ എന്ന പേരു മാത്രം അറിയാവുന്ന ഇയാളുടെ ബന്ധുക്കളെ
Peravoor

പേ​രാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി ഭൂ​മി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ കൈ​യേ​റിയെന്ന് പ​രാ​തി

admin
പേ​രാ​വൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ഭൂ​മി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ കൈ​യേ​റു​ക​യും ആ​ശു​പ​ത്രി സ്ഥ​ലം പൊ​തു​വ​ഴി​യാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി. കൈ​യേ​റി​യ സ​ർ​ക്കാ​ർ ഭൂ​മി തി​രി​ച്ചു പി​ടി​ക്കാ​ൻ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് ത​ഹ​സി​ൽ​ദാ​ർ​ക്ക് ക​ത്ത് ന​ൽ​കി. ആ​ശു​പ​ത്രി
Kerala

റബറിന്റെ തറവില ഉയര്‍ത്തി തോമസ് ഐസകിന്റെ ബജറ്റ്…………

admin
തിരുവനന്തപുരം: റബറിന്റെ തറവില ഉയര്‍ത്തി തോമസ് ഐസകിന്റെ ബജറ്റ്. തറവില 170 രൂപയാക്കിയാണ് ഉയര്‍ത്തിയത്. നാളികേരത്തിന്റെ സംഭരണവില 32 രൂപയാക്കി. നെല്ലിന്റെ സംഭരണ വിലയും ഉയര്‍ത്തി. 28 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. കേന്ദ്രം പാസാക്കിയ കര്‍ഷക
kannur

തൊഴിലുറപ്പ് പദ്ധതിയിൽ മൂന്ന് ലക്ഷം പേർക്ക് കൂടി അവസരം……….

admin
തൊഴിലുറപ്പ് പദ്ധതി കൂടുതൽ വിപുലമാക്കാൻ തീരുമാനിച്ചതായി ധനമന്ത്രി ടി.എം തോമസ് ഐസക്. നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ പതിനാല് ലക്ഷത്തോളം പേരാണ് പണിയെടുക്കുന്നത്. മൂന്ന് ലക്ഷത്തോളം പേർക്ക് കൂടി തൊഴിലുറപ്പ് പദ്ധതിയിൽ അവസരം നൽകാൻ തീരുമാനിച്ചതായി
Kottiyoor

സുരക്ഷിത കൊട്ടിയൂർ ; സി സി ടി വി ക്യാമറ നാടിന് സമർപ്പണവും, പൊതു സമ്മേളനവും, കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കലും

admin
സി.സി ടിവി കാമറ നാടിന് സമ്മര്‍പ്പണവും, പൊതുസമ്മേളനവും കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലും ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് നീണ്ടുനോക്കിയില്‍ നടക്കും കൊട്ടിയൂരില്‍ സാമൂഹ്യ വിരുദ്ധ പ്രവണതകള്‍  വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സുരക്ഷിത കൊട്ടിയൂര്‍
Kelakam

എം.എസ്.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദിശ-21 ‘ മോട്ടിവേഷണല്‍ ക്ലാസ്സ് സംഘടിപ്പിക്കുന്നു

admin
എം.എസ്.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദീര്‍ഘവീക്ഷണത്തോട് കൂടിയുള്ള പുതു തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി ‘ദിശ-21 ‘ എന്ന പേരില്‍ മോട്ടിവേഷണല്‍ ക്ലാസ്സ് സംഘടിപ്പിക്കുന്നു .2020 ജനുവരി 17 ഞായറാഴ്ച രാവിലെ
WordPress Image Lightbox