• Home
  • Kelakam
  • എം.എസ്.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദിശ-21 ‘ മോട്ടിവേഷണല്‍ ക്ലാസ്സ് സംഘടിപ്പിക്കുന്നു
Kelakam

എം.എസ്.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദിശ-21 ‘ മോട്ടിവേഷണല്‍ ക്ലാസ്സ് സംഘടിപ്പിക്കുന്നു

എം.എസ്.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദീര്‍ഘവീക്ഷണത്തോട് കൂടിയുള്ള പുതു തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി ‘ദിശ-21 ‘ എന്ന പേരില്‍ മോട്ടിവേഷണല്‍ ക്ലാസ്സ് സംഘടിപ്പിക്കുന്നു .2020 ജനുവരി 17 ഞായറാഴ്ച രാവിലെ 9.30 ന് അടക്കാത്തോട് ക്ഷീരോല്‍പാദക സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ വെച്ച് പരിപാടി നടത്തപ്പെടുന്നു.ഇജാസ് ആറളം ഉദ്ഘാടനം ചെയ്യും.ഷബീര്‍ എടയന്നൂര്‍, അജ്മല്‍ ആറളം എന്നിവർ ക്ലാസുകൾ നയിക്കും

Related posts

ചാണപ്പാറയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

ഉറക്കത്തിൽനിന്ന് എഴുന്നേൽപിക്കാൻ വൈകിയെന്ന്; തൃശൂരിൽ മകൻ പിതാവിനെ കൊലപ്പെടുത്തി.

Aswathi Kottiyoor

കുടി വെള്ളം നൽകി വാട്ടർ അതോറിറ്റി ശ്വാസം മുട്ടിച്ചു പി ഡബ്ല്യൂഡി:പ്രദേശവാസികൾ ദുരിതത്തിൽ

Aswathi Kottiyoor
WordPress Image Lightbox