24 C
Iritty, IN
October 23, 2024
Home Page 5602
Iritty

4ജി നെറ്റ്‌വര്‍ക്ക്‌ ശക്തിപ്പെടുത്താന്‍ ജിയോ കേരളത്തില്‍ കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുന്നു……………

Aswathi Kottiyoor
കണ്ണൂർ:റിലയൻസ് ജിയോ കേരളത്തിൽ 4ജി നെറ്റ്വർക്ക് 15 ശതമാനം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും 4ജി ടവറുകളുടെ ആവശ്യം വർധിച്ച സാഹചര്യത്തിലാണ് ഈ നീക്കം. നിലവിൽ ജിയോയ്ക്ക് കേരളത്തിൽ 12,000-ലധികം ട്രൂ4ജി നെറ്റ്വർക്ക് സൈറ്റുകൾ
Iritty

കർഷക സമരം; ഇന്ന് ഇരിട്ടിയിൽ റോഡുപരോധം………….

Aswathi Kottiyoor
ഇരിട്ടി :ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഡൽഹിയിൽ സമരം നടത്തുന്ന കർഷകരോട് അതിർത്തിയിലേക്ക് കടന്നുകയറുന്ന വിദേശ സൈനീകരോട് എതിരിടുന്നതിലും ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ പ്രതിക്ഷേധിച്ചും , വിവാദ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നും കർഷകസമരം ഒത്തുതീർപ്പാക്കണമെന്നും
Kerala

111 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 6)

Aswathi Kottiyoor
നൂറുദിന പരിപാടിയുടെ ഭാഗമായി 309 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച 111 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 6 ന് നടക്കും. അഞ്ച് കോടി കിഫ്ബി ധനസഹായത്തോടെയുള്ള 22 വിദ്യാലയങ്ങളും മൂന്ന് കോടി കിഫ്ബി
Kerala

സ്ത്രീസുരക്ഷയ്ക്കായി പോലീസിന്റെ നിർഭയം മൊബൈൽ ആപ്പ് പുറത്തിറക്കി

Aswathi Kottiyoor
സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ശക്തമായി നേരിടണമെന്ന് പോലീസിന് കർശനനിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം മാർഗ്ഗങ്ങളിലൂടെ സ്ത്രീകളെ അവഹേളിക്കുന്നത് കണ്ടെത്താൻ പോലീസിലെ ശാസ്ത്രീയ കുറ്റാന്വേഷണവിഭാഗങ്ങൾ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീസുരക്ഷയ്ക്കായി
Kerala

കോവിഡ് പ്രതിരോധം: വാർഡ് തല കമ്മിറ്റികൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

Aswathi Kottiyoor
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് തല /വാർഡ് തല കമ്മറ്റികളുടെ തുടർ പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പഞ്ചായത്ത് വകുപ്പ് പുറത്തിറക്കി. കമ്മറ്റികൾ പുന:സംഘടിപ്പിച്ചിട്ടില്ലാത്ത ഗ്രാമ പഞ്ചായത്തത്തുകൾ അടിയന്തിരമായി വാർഡ് തല കമ്മറ്റികൾ രൂപീകരിക്കണം. തദ്ദേശ
Kerala

ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് നൽകും: മുഖ്യമന്ത്രി

Aswathi Kottiyoor
ഏപ്രിൽ മാസത്തെ ക്ഷേപെൻഷൻ വിഷുവിന് മുൻപ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ഷേമപെൻഷനുകൾ 1600 രൂപയായി വർധിപ്പിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. വിഷുവിന് മുൻപ് മുഴുവൻ വിതരണം ചെയ്യുന്നതിലൂടെ ഒരു മാസത്തെ പെൻഷൻ
Kerala

കഴിഞ്ഞ ഡിസംബർ 31 വരെ 1,55,544 പേർക്ക് പി. എസ്. സി നിയമനം നൽകി

Aswathi Kottiyoor
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 1,55,544 പേർക്ക് പി. എസ്. സി വഴി നിയമനം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് അഡൈ്വസ് മെമ്മോ നൽകിയ 4031 കെഎസ്ആർടിസി
Kerala

ഐ. ടി മേഖലയിലും കൂടുതൽ തൊഴിൽ അവസരം: മുഖ്യമന്ത്രി

Aswathi Kottiyoor
ഐ. ടി മേഖലയിലും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റാർട്ടപ്പുകളുടെ എണ്ണം 300ൽ നിന്ന് 2900 ആയി വർധിച്ചു. സ്റ്റാർട്ടപ്പുകൾക്കുള്ള കോർപ്പസ് ഫണ്ട് മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്നില്ല.
Kerala

തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

Aswathi Kottiyoor
മികച്ച തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരങ്ങൾ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ വിതരണം ചെയ്തു. തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരങ്ങൾ കൂടുതൽ തൊഴിൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ തൊഴിൽ നയങ്ങൾ ആവിഷ്‌കരിക്കുന്നത്
Kerala

സർവേയും ഭൂപരിപാലനവും ആധുനികമാകാൻ കണ്ടിന്യൂവസ് ഓപറേറ്റിംഗ് റെഫറൻസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു

Aswathi Kottiyoor
ഭൂപരിപാലനത്തിന് കാലഘട്ടത്തിനനുസൃതമായി ആധുനിക വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ നൂതന ജിയോസ്പേഷ്യൽ സാങ്കേതിക വിദ്യയായ കണ്ടിന്യൂവസ് ഓപറേറ്റിംഗ് റെഫറൻസ് സ്റ്റേഷനുകൾ (CORS) സംസ്ഥാനത്ത് സ്ഥാപിക്കാനുള്ള നടപടിയ്ക്ക് തുടക്കമാകുന്നു. സി.ഒ.ആർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിലൂടെ സർവേ പ്രവർത്തനങ്ങൾക്ക് വേണ്ടിവരുന്ന
WordPress Image Lightbox