23.7 C
Iritty, IN
October 4, 2023
  • Home
  • Kerala
  • ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് നൽകും: മുഖ്യമന്ത്രി
Kerala

ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് നൽകും: മുഖ്യമന്ത്രി

ഏപ്രിൽ മാസത്തെ ക്ഷേപെൻഷൻ വിഷുവിന് മുൻപ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ഷേമപെൻഷനുകൾ 1600 രൂപയായി വർധിപ്പിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. വിഷുവിന് മുൻപ് മുഴുവൻ വിതരണം ചെയ്യുന്നതിലൂടെ ഒരു മാസത്തെ പെൻഷൻ മുൻകൂറായി ലഭിക്കും. അങ്കണവാടി, പ്രീ പ്രൈമറി അധ്യാപകർ, പാചകത്തൊഴിലാളികൾ എന്നിവർക്ക് പ്രഖ്യാപിച്ച ആനുകൂല്യവർദ്ധന നടപ്പാക്കാനുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Related posts

174 കുടുംബങ്ങളുടെ പുനരധിവാസം; നാല് ലൈഫ് ഭവനസമുച്ചയങ്ങള്‍ എട്ടിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

തിരുവനന്തപുരത്ത് പെട്രോള്‍ വില 99ലേക്ക്; രാജസ്ഥാനില്‍ ഡീസലും 100 കടന്നു.

വൈറസ് പോയിട്ടില്ല; മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് മുഖ്യമന്ത്രി

WordPress Image Lightbox