23 C
Iritty, IN
October 24, 2024
Home Page 5590
Kelakam

ഫാമിലി ഡ്രിപ്പ് ഇറിഗേഷൻ പദ്ധതിയിൽ വിജയം കൈവരിച്ച് യുവകർഷകൻ

Aswathi Kottiyoor
2020/21 വർഷത്തിലെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം കേളകം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ നടപ്പിലാക്കിയ ഫാമിലി ഡ്രിപ്പ് ഇറിഗേഷൻ പദ്ധതി മാതൃകാപരമാകുന്നു. അടക്കാത്തോട് നാരങ്ങാതട്ട് സ്വദേശിയായ കബീർ വെള്ളാറയിൽ തൻ്റെ വീടിൻ്റെ ടെറസ്സിൽ
Kerala

80 തീരദേശ റോഡുകളുടെ നവീകരണം ഇന്ന് (ഫെബ്രുവരി 12) തുടങ്ങും

Aswathi Kottiyoor
എട്ട് ജില്ലകളിൽ 35.60 കോടി രൂപ ചെലവിൽ 80 തീരദേശ റോഡുകളുടെ നവീകരണം ഇന്ന് (ഫെബ്രുവരി 12 )മുതൽ തുടങ്ങുമെന്ന് ഫിഷറീസ്  മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ അറിയിച്ചു. പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി
Kerala

ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു

Aswathi Kottiyoor
2019-20ലെ ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന അവാർഡ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. ഭിന്നശേഷി ജീവനക്കാർ/കൂടുതൽ ഭിന്നശേഷിക്കാർക്ക് ജോലി നൽകുന്ന തൊഴിൽദായകർ, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവർക്കുള്ള അവാർഡാണ് പ്രഖ്യാപിച്ചത്. കോഴിക്കോട്
Kerala

പത്രപ്രവർത്തക – പത്രപ്രവർത്തകേതര പെൻഷൻ ചട്ടങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കും – മുഖ്യമന്ത്രി

Aswathi Kottiyoor
1993 ൽ രൂപം കൊടുത്ത പത്രപ്രവർത്തക ക്ഷേമ – പെൻഷൻ പദ്ധതിയുടെയും 2000 ൽ ഏർപ്പെടുത്തിയ പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയുടെയും ചട്ടങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പത്രപ്രവർത്തക – പത്രപ്രവർത്തകേതര
Kelakam

ആന്ധ്രയില്‍ അറസ്റ്റിലായ മാവോവാദിയെ കേളകം പോലീസ്  സ്റ്റേഷനിലെത്തിച്ച്  തെളിവെടുപ്പ് നടത്തി.

Aswathi Kottiyoor
കേളകം:മാവോവാദി സംഘത്തില്‍ പെട്ട ചൈതന്യ എന്ന  സൂര്യയെയാണ് ഇരിട്ടി  ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്യത്തിലുള്ള പോലീസ് സംഘം കനത്ത സുരക്ഷയില്‍ അമ്പായത്തോട് ടൗണില്‍ എത്തിച്ച്  തെളിവെടുത്തത്.കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ മാസങ്ങള്‍ക്ക് മുമ്പ് പോസ്റ്റര്‍പതിക്കുകയും, സായുധരായി
kannur

ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ് നി​ർ​മ്മാ​ണ പ്ര​വൃ​ത്തി നാ​ട്ടു​കാ​ർ ത​ട​സ്സ​പ്പെ​ടു​ത്തി…………

Aswathi Kottiyoor
ത​ല​ശ്ശേ​രി: എ​ര​ഞ്ഞോ​ളി ചോ​നാ​ടം എ​ക​ര​ത്ത് പീ​ടി​ക​യി​ൽ ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ് നി​ർ​മ്മാ​ണ പ്ര​വൃ​ത്തി നാ​ട്ടു​കാ​ർ ത​ട​സ്സ​പ്പെ​ടു​ത്തി. എ​ക​ര​ത്ത്പീ​ടി​ക-​കോ​മ​ത്ത്പാ​റ റോ​ഡി​ന് അ​ടി​പ്പാ​ത അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഉ​പ​രോ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ബൈ​പാ​സ് നി​ർ​മ്മാ​ണ​ത്തെ തു​ട​ർ​ന്ന്
Kerala

കെഎസ്‌ആര്‍ടിസി വോള്‍വോ , സ്‌കാനിയ ബസുകളില്‍ ചാര്‍ജ്‌ ഇളവ്‌………

Aswathi Kottiyoor
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി അന്തര്‍ സംസ്ഥാന വോള്‍വോ, സ്കാനിയ , മള്‍ട്ടി ആക്സില്‍ ബസുകള്‍ക്ക് താല്‍ക്കാലികമായി 30 % ടിക്കറ്റില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി നിരക്ക് ഇളവ്
Kerala

വോൾവോ ബ​സു​ക​ളി​ൽ ടി​ക്ക​റ്റ് ചാ​ർ​ജ് ഇ​ള​വ്

Aswathi Kottiyoor
കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി അ​​​ന്ത​​​ർ സം​​​സ്ഥാ​​​ന വോ​​​ൾ​​​വോ, സ്കാ​​​നി​​​യ , മ​​​ൾ​​​ട്ടി ആ​​​ക്സി​​​ൽ ബ​​​സു​​​ക​​​ൾ​​​ക്ക് താ​​​ത്കാ​​ലി​​​ക​​​മാ​​​യി ടിക്കറ്റിൽ 30 ശ​​​ത​​​മാ​​​നം ഇ​​​ള​​​വു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. കൂ​​​ടു​​​ത​​​ൽ യാ​​​ത്ര​​​ക്കാ​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​ൻ​​വേ​​​ണ്ടി ഇ​​​ന്നു​​​മു​​​ത​​​ൽ നി​​​ര​​​ക്ക് ഇ​​​ള​​​വ് നി​​​ല​​​വി​​​ൽ വ​​​രും. ഇ​​​തോ​​​ടൊ​​​പ്പം എ​​​സി
Iritty

പഴശ്ശി അണക്കെട്ടിൽ നിന്ന്‌  ഇനി വൈദ്യുതിയും: നിർമ്മാണ പ്രവൃത്തി  മന്ത്രി എം.എം മണി വെള്ളിയാഴ‌്ച ഉദ‌്ഘാടനം ചെയ്യും………  

Aswathi Kottiyoor
മട്ടന്നൂർ: കുടിവെള്ളത്തിനായി  ആശ്രയിക്കുന്ന പഴശ്ശി അണക്കെട്ടിൽ നിന്ന്‌  ഇനി വൈദ്യുതിയും. ജില്ലയിലെ രണ്ടാമത്തെ മിനി ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗറിന്റെ പവർഹൗസ‌്, ഇലക‌്ട്രോ മെക്കാനിക്കൽ നിർമ്മാണ പ്രവൃത്തി  മന്ത്രി എം.എം മണി വെള്ളിയാഴ‌്ച ഉദ‌്ഘാടനം
Kerala

ച​​ങ്ങ​​നാ​​ശേ​​രി മു​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ മെ​​ത്രാ​​ഭി​​ഷേ​​ക​​ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി​​യി​​ലേ​​ക്ക്.

Aswathi Kottiyoor
ച​​ങ്ങ​​നാ​​ശേ​​രി മു​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ മെ​​ത്രാ​​ഭി​​ഷേ​​ക​​ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി​​യി​​ലേ​​ക്ക്. 1972 ജ​​നു​​വ​​രി 29ന് ​​ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ സ​​ഹാ​​യ മെ​​ത്രാ​​നാ​​യി നി​​യ​​മി​​ത​​നാ​​യ മാ​​ർ പ​​വ്വ​​ത്തി​​ലിനെ 1972 ഫെ​​ബ്രു​​വ​​രി 13ന് ​​വ​​ത്തി​​ക്കാ​​നി​​ലെ സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ബ​​സ​​ലി​​ക്ക​​യി​​ൽ​​വ​​ച്ച്
WordPress Image Lightbox