ഫസ്റ്റ്ബെൽ റിവിഷൻ ക്ലാസുകൾ ഇന്ന് (ഫെബ്രുവരി 14) അവസാനിക്കും
പത്ത്, പ്ലസ്ടു വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഇന്ന് (ഫെബ്രുവരി 14) പൂർത്തിയാകും. ഈ ക്ലാസുകൾ ഓഡിയോ ബുക്കുകളായും പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ മാസം അവസാനവാരം പൊതു