32.3 C
Iritty, IN
October 25, 2024
Home Page 5584
Iritty

ഇരിട്ടി നഗരസഭാ ബജറ്റ് – ഇരിട്ടിയിൽ ആധുനിക ടൗൺഹോളും വ്യാപാര സമുച്ഛയവും പണിയും

Aswathi Kottiyoor
ഇരിട്ടി: 28.24 കോടി രൂപ വരവും 27.33 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന 2021 – 2022 വർഷത്തെ പുതുക്കിയ ബജറ്റിന് ഇരിട്ടി നഗരസഭാ ഭരണ സമിതി യോഗം അംഗീകാരം നൽകി. നഗരസഭാ രൂപീകരണശേഷമുള്ള
Iritty

പ്രണയ കല്പിതം – കവർപേജ് പ്രകാശനവും സർഗ്ഗസംഗമവും നടത്തി………

Aswathi Kottiyoor
ഇരിട്ടി : അതിരാണിയെന്ന കാവ്യ ദൃശ്യാവിഷ്കാരത്തിന് ശേഷം ട്രഷറി ഉദ്യോഗസ്ഥരായ ഷാജുപാറയ്ക്കലും, എ.ടി. റസിയയും ചേർന്നെഴുതിയ പ്രണയ കവിതകളുടെ സമാഹാരം ” പ്രണയകല്പിത ” ത്തിൻ്റെ കവർപേജ് പ്രകാശനവും സർഗ്ഗസംഗമവും ഇരിട്ടി വിശ്വശ്രീ ഹാളിൽ
Kerala

പി.എസ്.സി നിയമനം : ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഉത്തരവ്

Aswathi Kottiyoor
പി.എസ്.സി മുഖേന നിയമനം നടത്തുന്നതിനായി വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവിറക്കി. ഒഴിവുകൾ പി.എസി.സിക്ക് റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പ് വരുത്തുന്നതിന് ചീഫ് സെക്രട്ടറിയുടെ മേൽനോട്ട ചുമതലയിൽ
Kerala

കേരളത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖലയായി കെ ഫോൺ മാറും: മുഖ്യമന്ത്രി

Aswathi Kottiyoor
കേരളത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖലയായി കെ ഫോൺ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ ഫോൺ പദ്ധതിയുടെ ആദ്യ ഘട്ടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 35000 കിലോമീറ്റർ ഓപ്റ്റിക്കൽ ഫൈബർ
Kerala

സ്റ്റേറ്റ് ഇൻഷുറൻസ് സേവനങ്ങൾ വിപുലീകരിക്കുന്നത് പരിശോധിക്കും- മുഖ്യമന്ത്രി

Aswathi Kottiyoor
സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പിന്റെ സേവനങ്ങൾ വിപുലീകരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മോട്ടോർ തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ മനസിലാക്കാനായി ഓട്ടോ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. മോട്ടോർ തൊഴിലാളികൾക്ക് സംസ്ഥാനതലത്തിൽ ഇൻഷുറൻസ്
Kerala

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ) ഡെപ്യൂട്ടേഷൻ നിയമനം

Aswathi Kottiyoor
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ) സംസ്ഥാന മിഷൻ ഓഫീസിൽ പ്രോഗ്രാം ഓഫീസർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. ജീവനക്കാർ കെഎസ്ആർ ചട്ടങ്ങൾ പ്രകാരം
Kerala

തിരുവനന്തപുരം ആയുർവേദ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 16)

Aswathi Kottiyoor
തിരുവനന്തപുരം സർക്കാർ ആയുർവേദ മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 16) രാവിലെ 10.30 ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ ഓൺലൈനായി നിർവഹിക്കും. മെഡിക്കൽ കോളേജിൽ അക്കാദമിക് ആന്റ്
Kerala

ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതിയ്ക്ക് ഇന്ന് (ഫെബ്രുവരി 16) തുടക്കം

Aswathi Kottiyoor
തീരസംരക്ഷണത്തിന് ആവിഷ്‌കരിച്ച ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതിയുടെ നിർമ്മാണം ഇന്ന് (ഫെബ്രുവരി 16) തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം  തിരുവനന്തപുരം പൂന്തുറയിൽ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തീരസംരക്ഷണത്തിന് പാറകൾക്ക്
Kerala

സുരക്ഷിതവും കാര്യക്ഷമവുമായ ഹരിത ഗതാഗത സംവിധാനമാണ് വാട്ടർ മെട്രോ : മുഖ്യമന്ത്രി

Aswathi Kottiyoor
എല്ലാവർക്കും പ്രാപ്യമായ സുരക്ഷിതവും കാര്യക്ഷമവുമായ ഹരിത ഗതാഗത സംവിധാനമാണ് വാട്ടർ മെട്രോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി വാട്ടർ മെട്രോ, ഇന്റഗ്രേറ്റഡ് അർബൻ വാട്ടർ റീജുവനേഷൻ ആന്റ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം, പുനരധിവസിപ്പിക്കുന്നവർക്കുള്ള
Kerala

റവന്യൂ ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ പുതിയ മുഖം ആർജിച്ചു- മുഖ്യമന്ത്രി

Aswathi Kottiyoor
റവന്യൂ ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ പുതിയ മുഖം ആർജിച്ചതായും ജനങ്ങളെ കണക്കിലെടുത്തുള്ള ഇത്തരം മാറ്റങ്ങളിലൂടെ കേരളം രാജ്യത്തിന് തന്നെ മാതൃകയായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏറ്റവും വലിയ ജനകീയ ആവശ്യമായ പട്ടയപ്രശ്നത്തിന് സർക്കാർ
WordPress Image Lightbox