23.3 C
Iritty, IN
October 26, 2024
Home Page 5569
Kerala

കര്‍ണാടക അതിര്‍ത്തി അടച്ച പ്രശ്‌നം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തും ; മുഖ്യമന്ത്രി…………

Aswathi Kottiyoor
തിരുവനന്തപുരം :കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് പോകുന്ന അതിര്‍ത്തി റോഡുകള്‍ പലതും അടച്ച പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഒരു നിയന്ത്രണവും ഒരു സംസ്ഥാനവും ഏര്‍പ്പെടുത്താന്‍ പാടില്ല എന്ന
Iritty

കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; മാക്കൂട്ടം – ചുരം പാതയിൽ നുറുകണക്കിന് യാത്രക്കാരും വാഹനങ്ങളും കുടുങ്ങി……..

Aswathi Kottiyoor
ഇരിട്ടി: കർണ്ണാടക ആരോഗ്യവകുപ്പ് കേരളത്തിൽ നിന്നും കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ ദുരിതത്തിലായത് അന്തർ സംസ്ഥാന യാത്രക്കാർ. തിങ്കളാഴ്ച മാക്കൂട്ടം ചുരം പാത വഴി കുടകിലേക്ക് പോകാനെത്തിയ നൂറുകണക്കിന് യാത്രക്കാരേയും
Kerala

രണ്ട് ദിവസത്തെ ഇടവേള; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി………..

Aswathi Kottiyoor
ഇന്ധന വില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ആണ് ഇന്ന് കൂട്ടിയത്.ഇതോടെ കൊച്ചിയിൽ പെട്രോളിന് 91 രൂപ 20 പൈസയും ഡീസലിന് 85 രൂപയും 86 പൈസയുമായി.
Kerala

കെ​എ​സ്‌ആ​ര്‍​ടി​സി സൂചനാ പണിമുടക്ക് തുടങ്ങി…………

Aswathi Kottiyoor
തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ​റേ​ഷ​ന്‍ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രേ​യും ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ഒ​രു വി​ഭാ​ഗം കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ര്‍ സൂ​ച​നാ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. ഇ​ന്ന് അ​ര്‍​ധ​രാ​ത്രി വ​രെ​യാ​ണ് സ​മ​രം. ഐ​എ​ന്‍​ടി​യു​സി, ബി​എം​എ​സ് സം​ഘ​ട​ന​ക​ളാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം
Kerala

സ്ത്രീസുരക്ഷയിൽ കേരളത്തെ ഒന്നാമതെത്തിക്കും- മുഖ്യമന്ത്രി

Aswathi Kottiyoor
സ്ത്രീ സുരക്ഷയിൽ കേരളത്തെ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിക്കാൻ വൈകാതെ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിൽ ലിംഗസമത്വത്തിൽ കേരളം ഒരു പ്രകാശരേഖയെന്നാണ് വ്യക്തമാക്കുന്നത്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ
Kerala

ഇരുന്നൂറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി ശുചിത്വ പദവിയിലേക്ക്: പ്രഖ്യാപനം നാളെ (24 ന്)

Aswathi Kottiyoor
സംസ്ഥാനത്ത് 200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾകൂടി ശുചിത്വ പദവിയിലേക്ക് എത്തുന്നു. ആദ്യ ഘട്ടത്തിൽ ശുചിത്വ പദവി നേടിയ 589 തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമേയാണിത്. ഇത് സംബന്ധിച്ച പ്രഖ്യാപനം 24ന് വൈകിട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ
Kerala

രണ്ടര ലക്ഷം ലൈഫ് മിഷൻ വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ പോളിസി സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നാളെ (24)

Aswathi Kottiyoor
സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ഭവന പദ്ധതിയായ ലൈഫിന്റെ വിവിധ ഘട്ടങ്ങളിലും പി.എം.എ.വൈ (നഗരം/ഗ്രാമം)-ലൈഫ് പദ്ധതിയിലും വിവിധ വകുപ്പുകൾ മുഖേന നിർമ്മിച്ചതുമായ 2,50,547 വീടുകൾക്ക്  ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നു. സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ
Kerala

മഴവില്ല് പദ്ധതി പ്രായോഗിക പ്രവർത്തനത്തിലൂടെയും വിശകലനത്തിലൂടെയും കുട്ടികളുടെ ശാസ്ത്രബോധം വർധിപ്പിക്കും -മുഖ്യമന്ത്രി

Aswathi Kottiyoor
പ്രായോഗിക പ്രവർത്തനത്തിലൂടെയും വിശകലനത്തിലൂടെയും കുട്ടികളിൽ ശാസ്ത്രബോധം വർധിപ്പിക്കുക എന്നത് ലക്ഷ്യമിട്ടുള്ള ‘മഴവില്ല്’ പദ്ധതി വർത്തമാനകാലത്ത് ഏറെ പ്രസക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഡവലപ്മെൻറ് ആൻറ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) ആരംഭിക്കുന്ന
Kerala

സർക്കാർ ശ്രമിക്കുന്നത് വികേന്ദ്രീകരണത്തിലധിഷ്ഠിതമായ വികസന സംസ്‌കാരം വിപുലപ്പെടുത്താൻ: മുഖ്യമന്ത്രി

Aswathi Kottiyoor
വികേന്ദ്രീകരണത്തിലധിഷ്ഠിതമായ വികസന സംസ്‌കാരത്തെ വിപുലപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവാദങ്ങൾക്കല്ല, വികസനങ്ങൾക്കാണ് കേരളത്തെ വളർത്താനാകുക എന്ന സന്ദേശം സർക്കാർ നൽകിവരുമ്പോൾ തദ്ദേശസ്ഥാപനങ്ങൾ തങ്ങളുടേതായ കടമ നിർവഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  തദ്ദേശസ്വയംഭരണ
Kerala

നിയമസഭാ തിരഞ്ഞെടുപ്പ് ; അനധികൃത സാധനങ്ങളുടെ കടത്ത് തടയാൻ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധന

Aswathi Kottiyoor
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പണവും ലഹരിവസ്തുക്കളും ഉൾപ്പെടെയുള്ള അനധികൃത സാധനങ്ങളുടെ കടത്ത് തടയാൻ കേരളത്തിന്റെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ കർശന പരിശോധന നടത്താൻ തീരുമാനമായി. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി
WordPress Image Lightbox