സ്കൂളുകളുടെ സമീപം പെട്രോൾ പന്പ് പാടില്ല: ബാലാവകാശ കമ്മീഷൻ
സംസ്ഥാനത്തെ സ്കൂളുകളുടെ സമീപം 50 മീറ്റർ ദൂരപരിധിയിൽ പെട്രോൾ പന്പുകൾ അനുവദിക്കുന്നത് വിലക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. വിദ്യാർഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതിനെ മുൻനിർത്തിയാണ് നടപടി. അനുമതി നൽകുന്നതിന് മുൻപ് തദ്ദേശ ഭരണ