24.3 C
Iritty, IN
October 4, 2023
  • Home
  • Kerala
  • മീനമാസ പൂജയ്ക്ക് ശബരിമലയില്‍ പ്രതിദിനം പതിനായിരം പേര്‍ക്ക് വീതം പ്രവേശനം അനുവദിക്കും.
Kerala

മീനമാസ പൂജയ്ക്ക് ശബരിമലയില്‍ പ്രതിദിനം പതിനായിരം പേര്‍ക്ക് വീതം പ്രവേശനം അനുവദിക്കും.

മീനമാസ പൂജയ്ക്ക് ശബരിമലയില്‍ പ്രതിദിനം പതിനായിരം പേര്‍ക്ക് വീതം പ്രവേശനം അനുവദിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. മാര്‍ച്ച്‌ 15 മുതല്‍ 28വരെയാണ് ഭക്തരെ പ്രവേശിപ്പിക്കുക. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടപിസിആര്‍ നെഗറ്റീവ് ടെസ്റ്റ് ഭക്തര്‍ക്ക് നിര്‍ബന്ധമാണ്.

5000 പേരെ അനുവദിക്കാനായിരുന്നു മുന്‍ തീരുമാനം. ബുക്ക് ചെയ്യുന്നവരില്‍ പകുതിയോളം പേരും ദര്‍ശനത്തിന് എത്താതിരിക്കുന്നത് വലിയ വരുമാന നഷ്ടത്തിന് വഴി വെക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് ആക്ഷേപം ഉന്നയിച്ചിരുന്നു.

Related posts

മെ​ഡി​സെ​പ് പ​ദ്ധ​തി​ ഇന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ഉ​ദ്ഘാ​ട​നം ചെയ്യും

കേരളം അതിദാരിദ്ര്യം ഇല്ലാതാക്കിയ ആദ്യസംസ്ഥാനമാകും: മന്ത്രി ഗോവിന്ദൻ

𝓐𝓷𝓾 𝓴 𝓳

ലൈഫ് രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക അന്തിമഘട്ടത്തിൽ:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

WordPress Image Lightbox