വെസ്റ്റ് കോസ്റ്റ് ട്രെയിൻ സര്‍വീസ് പുനരാരംഭിക്കുന്നു
കോവിഡിനെ തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി സര്‍വീസ് നിര്‍ത്തിവച്ചിരുന്ന മംഗളൂര് – ചെന്നൈ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ഏപ്രില്‍ എട്ടുമുതല്‍ സര്‍വീസ് പുനരാരംഭിക്കും. എട്ടിന് രാത്രി 11.45ന് മംഗളൂരില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന വെസ്റ്റ് കോസ്റ്റ്