November 5, 2024
Home Page 5481
Thiruvanandapuram

28 മണ്ഡലങ്ങൾ പറയും;കേരളത്തിൽ ഭരത്തുടർച്ചയോ ഭരണ മാറ്റമോ എന്ന്…..

Aswathi Kottiyoor
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനായി ആകാംക്ഷയോടെ ഒന്നടങ്കം കാത്തിരിക്കുകയാണ് കേരളം. കേരളം ആര് ഭരിക്കും, ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്നീ ചർച്ചകൾക്കിടയിലും ‘ഭരണത്തുടർച്ച’യെന്ന മുദ്രാവാക്യം സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഉയർന്നു വന്നെങ്കിലും ജനവിധി തേടാൻ
Kelakam

വേദിക് ഐ എ എസ് അക്കാദമിയും കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളും ചേർന്ന് സൗജന്യ സിവില്‍ സര്‍വ്വീസ് സെമിനാര്‍ സംഘടിപ്പിച്ചു………..

Aswathi Kottiyoor
കേളകം: വേദിക് ഐ എ എസ് അക്കാദമിയും കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളും ചേർന്ന് സൗജന്യ സിവില്‍ സര്‍വ്വീസ് സെമിനാര്‍ സംഘടിപ്പിച്ചു. കേളകം സെന്‍റ് തോമസ് സ്കൂളില്‍ ഈ വര്‍ഷം ആരംഭിക്കുന്ന
Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാംപ് ആരംഭിച്ചു…………

Aswathi Kottiyoor
കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാംപ് ആരംഭിച്ചു. കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കുന്നതിനും ഫുട്ബോളിൽ ആഭിമുഖ്യമുള്ളവരെ കണ്ടെത്തുന്നതിനും മികച്ച പരിശീലനം നൽകുന്നതിനുമായാണ് സ്കൂൾ ഗ്രൗണ്ടിൽ ക്യാംപ് സംഘടിപ്പിക്കുന്നത്. 6
Kelakam

ഉൾക്കാടിനുള്ളിൽ അന്ത്യവിശ്രമം തേടി കാടിന്റെ മക്കൾ;പൊതു ശ്മശാനം ഇല്ലാതെ ആദിവാസി ഊര്

Aswathi Kottiyoor
അമ്പായത്തോട്: ആദിവാസി വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നിരന്തരം ചർച്ച ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ കൊട്ടിയൂർ റേഞ്ച് പരിധിയിൽപ്പെടുന്ന അമ്പായത്തോട് താഴെ പാൽച്ചുരം ആദിവാസി കോളനി നിവാസികൾ ശവ സംസ്കാരത്തിന് പൊതു ശ്മാശനം ഇല്ലാതെ കാടിനുളളിൽ
Mattanur

മട്ടന്നൂരിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള പുനരധിവാസ കേന്ദ്രം ഒരുങ്ങുന്നു….

Aswathi Kottiyoor
മട്ടന്നൂർ: സാമൂഹിക നീതി വകുപ്പിന് കീഴിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള മോഡൽ ചൈൽഡ് റിഹാബിലിറ്റേഷൻ സെന്ററിന്റെ പണി മട്ടന്നൂരിൽ പുരോഗമിക്കുകയാണ്. മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ മൂന്ന് നില കെട്ടിടം ജില്ലയിലെ ആദ്യത്തേതും
kannur

കണ്ണോം ഫുട്ബോൾ ഫെസ്റ്റ് 2021 ന് ഇന്ന് തുടക്കം………. …..

Aswathi Kottiyoor
കണ്ണോം ഫുട്ബോൾ ഫെസ്റ്റ് 2021 ന് ഇന്ന് തുടക്കം. കണ്ണോം വാദ്യസംഘം സംഘടിപ്പിക്കുന്ന ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച തുടങ്ങും. ഏഴോം പഞ്ചായത് പ്രസിഡണ്ട് പി. ഗോവിന്ദൻ ഉൽഘടനം ചെയ്‌യും ഉൽഘടന മത്സരത്തിൽ
Kerala

ട്രെയിൻ സർവീസുകൾ നിർത്തലാക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്ന് സുനീത് ശർമ………

Aswathi Kottiyoor
രാജ്യത്ത് കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമാകുന്ന സാഹചര്യമുണ്ടെങ്കിലും ട്രെയിൻ സർവീസുകൾ നിർത്തലാക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്ന് ഇന്ത്യൻ റയിൽവേ ബോർഡ് അധ്യക്ഷനും സിഇഒയുമായ സുനീത് ശർമ വ്യക്തമാക്കി. യാത്രക്കാരുടെ ആവശ്യാനുസരണം ട്രെയിനുകൾ സർവിസ് നടത്തുന്നുണ്ട്. നിലവിൽ ട്രെയിൻ
Kerala

പ്ലസ് ടു പിഎസ്‌സി ആദ്യ പൊതുപ്രാഥമിക പരീക്ഷ ഇന്ന്‌ ; 6.58 ലക്ഷംപേർ മാറ്റുരയ്ക്കും………

Aswathi Kottiyoor
തിരുവനന്തപുരം:പ്ലസ്ടുഅടിസ്ഥാനയോഗ്യതയായുള്ള വിവിധ തസ്തികകളിലേക്ക്‌ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാനുള്ള പൊതുപ്രാഥമിക പരീക്ഷ രണ്ടു ദിവസങ്ങളിൽ. ആദ്യ പരീക്ഷ ശനിയാഴ്ചയും രണ്ടാമത്തേത്‌ 18നും നടക്കും. പകൽ 1.30 മുതൽ 3.15വരെയാണ്‌ പരീക്ഷ. ആകെ 6,58,513 പേർ‌ പങ്കെടുക്കും. ശനിയാഴ്ച
Kerala

അപ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി​ വേണമെന്നു ഹൈ​ക്കോ​ട​തി

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തെ റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍ കു​​​റ​​​യ്ക്കാ​​​ന്‍ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ളും റോ​​​ഡ് സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റിയും യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​ശം ന​​​ല്‍​കി. സു​​​ര​​​ക്ഷി​​​ത​​​മാ​​​യ റോ​​​ഡു​​​ക​​​ള്‍ പൗ​​​ര​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ അ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ന്നും കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലാ​​​തെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി
Kerala

വി​ഷുപൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ഇ​ന്നു തു​റ​ക്കും

Aswathi Kottiyoor
വി​​​ഷു പൂ​​​ജ​​​ക​​​ൾ​​​ക്കാ​​​യി ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​ധ​​​ർ​​​മ​​​ശാ​​​സ്താ ക്ഷേ​​​ത്രന​​​ട ഇ​​​ന്നു തു​​​റ​​​ക്കും. ഭ​​​ക്ത​​​ർ​​​ക്ക് നാ​​​ളെ മു​​​ത​​​ൽ 18 വ​​​രെ ദ​​​ർ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കും. വെ​​​ർ​​​ച്വ​​​ൽ ക്യൂ ​​​വ​​​ഴി ബു​​​ക്ക് ചെ​​​യ്ത 10000 പേ​​​ർ​​​ക്കാ​​​ണ് ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് അ​​​നു​​​മ​​​തിയുള്ളത്. ര​​​ണ്ട് ഡോ​​​സ്
WordPress Image Lightbox