November 8, 2024
Home Page 5453
Kerala

കോവിഡ്‌ വാക്‌സിൻ : കേരളം‌ നൽകേണ്ടത്‌ 1100 കോടി ; ഡോസിന്‌ 400 രൂപ, വില ഉയർത്തിയേക്കാം……….

Aswathi Kottiyoor
തിരുവനന്തപുരം:യുവജനങ്ങൾക്ക്‌‌ കോവിഡ്‌ വാക്‌സിൻ ഉറപ്പാക്കാൻ കേരളം കണ്ടെത്തേണ്ടത്‌ കുറഞ്ഞത്‌ 1100 കോടി രൂപ. സംസ്ഥാനത്ത്‌ 18–-45 പ്രായവിഭാഗത്തിൽ ഏതാണ്ട്‌ 1.38 കോടി പേരുണ്ട്‌‌. ഇവർക്ക്‌ രണ്ട്‌ ഡോസ്‌ വാക്‌സിൻ ഉറപ്പാക്കാനുള്ള ചെലവാണിത്‌. 18–-45 പ്രായവിഭാഗത്തിന്റെ
kannur

എന്റെയും കുടുംബത്തിന്റെയും കോവിഡ്‌ വാക്‌സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌; കേന്ദ്ര നയത്തിനെതിരെ കേരളത്തിന്റെ പ്രതിഷേധ ക്യാമ്പയിൻ………..

Aswathi Kottiyoor
സംസ്ഥാനങ്ങൾക്കുള്ള കോവിഡ്‌ വാക്‌സിന്റെ തുക കേന്ദ്രസർക്കാർ വൻതോതിൽ വർധിപ്പിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണമയക്കാൻ ചലഞ്ചുമായി സോഷ്യൽമീഡിയ. വാക്‌സിൻ നൽകുന്നതിൽ കേന്ദ്രത്തിന്റെ നയത്തിൽ പ്രതിഷേധമായാണ്‌ കാമ്പയ്‌ൻ നടക്കുന്നത്‌. സംസ്ഥാനങ്ങൾക്ക്‌ കോവിഡ്‌ വാക്‌സിൻ സൗജന്യമായി
kannur

വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ; ഹർജികൾ ഇന്ന്​ പരിഗണിക്കും…………

Aswathi Kottiyoor
കൊ​ച്ചി: വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ ​േമ​യ് ര​ണ്ടി​ന് ആ​ൾ​ക്കൂ​ട്ട​വും ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വും ഒ​ഴി​വാ​ക്കാ​ൻ നി​രോ​ധ​നാ​ജ്ഞ​യും ലോ​ക്ഡൗ​ണു​മ​ട​ക്കം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ഹ​ര​ജി​ക​ൾ ഹൈ​കോ​ട​തി വെ​ള്ളി​യാ​ഴ്​​ച പ​രി​ഗ​ണി​ക്കും. ​േമ​യ് ഒ​ന്നി​ന് രാ​ത്രി മു​ത​ൽ വേ​ാ​ട്ട്​ എ​ണ്ണു​ന്ന ​േമ​യ്​ ര​ണ്ടി​ന് രാ​ത്രി​വ​രെ ലോ​ക്ഡൗ​ൺ
kannur

ശനി, ഞായർ ദിവസങ്ങളിൽ കണ്ണൂർ ജില്ലയിലും കർശന നിയന്ത്രണം. അനുമതി അവശ്യ സർവ്വീസുകൾക്ക് മാത്രമെന്ന് കലക്ടർ ടി.വി സുഭാഷ്…………

Aswathi Kottiyoor
ഏപ്രില്‍ 24, 25 (ശനി, ഞായർ)തീയതികളില്‍ അനുവദനീയമായ അവശ്യവും അടിയന്തിരവുമായ പ്രവര്‍ത്തനങ്ങള്‍ : (1) എല്ലാ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിൽ അടിയന്തിര – അവശ്യ സർവ്വീസുകൾ,COVID 19
kannur

എം.പി.ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക അവാർഡ് മാത്യു എം കണ്ടത്തിലിന്………..

Aswathi Kottiyoor
ഇരിട്ടി: വിദ്യാഭ്യസ വിചക്ഷണനും ഗാന്ധിയനും ഡയറ്റ് പ്രിൻസിപ്പാളു മായിരുന്ന എം.പി. ബാലകൃഷ്ണൻ മാസ്റ്ററുടെ പേരിൽ അനുസ്മരണ സമിതി ഏർപ്പെടുത്തിയ പ്രഥമ അവാർഡിന് മാത്യു എം കണ്ടത്തിലിനെ തെരഞ്ഞെടുത്തു പതിനായിരത്തൊന്നു രൂപയും പ്രശസ്തിപത്രവുമടങ്ങിയതാണ് അവാർഡ് .മദ്യത്തിനും
kannur

കോ​വി​ഡ്; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് പോ​ലീ​സ്

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കോ​വി​ഡ് 19 ന്‍റെ വ്യാ​പ​നം വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ വാ​ഹ​ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന​യും ക​ര്‍​ശ​ന​മാ​ക്കി.
Koothuparamba

മെ​ഗാ വാ​ക്സി​നേ​ഷ​ൻ മു​ട​ങ്ങി

Aswathi Kottiyoor
കൂ​ത്തു​പ​റ​മ്പ്: കോ​വി​ഡ് വാ​ക്സി​ൻ എ​ത്താ​തി​നെ​ത്തു​ട​ർ​ന്ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും കൂ​ത്തു​പ​റ​മ്പി​ൽ മെ​ഗാ വാ​ക്സി​നേ​ഷ​ൻ മു​ട​ങ്ങി. വാ​ക്സി​നേ​ഷ​ൻ ഇ​ല്ലെ​ന്ന വി​വ​ര​മ​റി​യാ​തെ നി​ര​വ​ധി പേ​രാ​ണ് ക്യാ​മ്പ് ന​ട​ന്നി​രു​ന്ന ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി മ​ട​ങ്ങി​യ​ത്. അ​തെ സ​മ​യം, ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി
kannur

ടോ​ക്ക​ൺ കി​ട്ടി​യി​ല്ല;​ വാ​ക്സി​ൻ എ​ടു​ക്കാ​നെ​ത്തി​യ​വ​ർ വ​ല​ഞ്ഞു

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ ടോ​ക്ക​ൺ കി​ട്ടാ​തെ വ​ല​ഞ്ഞു. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ​ത​റി​യാ​തെ വാ​ക്സി​നെ​ടു​ക്കാ​നെ​ത്തി​യ​വ​രാ​ണ് വെ​ട്ടി​ലാ​യ​ത്. ഇ​ന്ന​ലെ മു​ത​ൽ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ മാ​ത്ര​മേ വാ​ക്സി​ൻ ല​ഭ്യ​മാ​കൂ​വെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നു​മ​റി​യാ​തെ
kannur

ക​ണ്ണൂ​രി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന; 360 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡി​ന്‍റെ അ​തി​വ്യാ​പ​ന​ത്തോ​ടെ ജി​ല്ല​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സ്. അ​നാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കാ​യി ജി​ല്ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​ണ് ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യ​ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഹൈ​വേ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ചെ​ക്ക്
Iritty

ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​തി​വേ​ഗം വ​ർ​ധി​ക്കു​ന്നു

Aswathi Kottiyoor
ഇ​രി​ട്ടി: ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​തി​വേ​ഗം വ​ർ​ധി​ക്കു​ന്നു. എ​ട​ക്കാ​നം, കീ​ഴൂ​ർ​ക്കു​ന്ന്, ന​രി​ക്കു​ണ്ടം ഭാ​ഗ​ങ്ങ​ളി​ലാ​ണ് രോ​ഗി​ക​ളു​ടെ ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത്. എ​ട​ക്കാ​ന​ത്ത് നാ​ല് ദി​വ​സ​ത്തി​നി​ട​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യി. ക​ഴി​ഞ്ഞ ദി​വ​സം
WordPress Image Lightbox