27.3 C
Iritty, IN
November 8, 2024
Home Page 5452
Kerala

വാക്‌സിൻ വാങ്ങാനായി സി. എം. ഡി. ആർ. എഫിൽ വെള്ളിയാഴ്ച മാത്രം ലഭിച്ചത് ഒരു കോടിയിലധികം രൂപ

Aswathi Kottiyoor
വാക്‌സിനുകൾ വാങ്ങുന്നതിനായി സിഎംഡിആർഎഫിലേക്ക് വെള്ളിയാഴ്ച മാത്രം ലഭിച്ചത് ഒരുകോടിയിലധികം രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാക്‌സിൻ വാങ്ങുന്നതിനായി ജനങ്ങൾ നൽകുന്ന തുക സംഭരിക്കുന്നതിന് സിഎംഡിആർഎഫിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാകും. ആ തുക വാക്‌സിനേഷനു
Kerala

അവശ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി

Aswathi Kottiyoor
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 24, 25 തീയതികളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ അവശ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങൾക്ക് ഇളവ് അനുവദിച്ച് വ്യവസായ വകുപ്പ് ഉത്തരവിറക്കി. മരുന്ന്, ഫാർമസ്യൂട്ടിക്കൽ, ശുചീകരണ ഉത്പന്നങ്ങൾ, ഓക്‌സിജൻ, മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ ടെക്‌സ്‌റ്റൈൽസ്,
Kerala

ശനിയും ഞായറും മദ്യശാലകൾ പ്രവർത്തിക്കില്ല

Aswathi Kottiyoor
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കൊവിഡ് വ്യാപനം ഉയരുന്നതിനാൽ നാളെയും മറ്റന്നാളും മദ്യശാലകൾ പ്രവർത്തിക്കില്ല. വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് ബിവറേജുകളും 7.30ന് ബാറുകളും അടക്കും. തിങ്കളാഴ്ച മുതലേ ഇവ പിന്നീട് തുറന്നുപ്രവർത്തിക്കൂ. മദ്യശാലകളിൽ
Kerala

വായുവിലൂടെയും കോവിഡ്; അ​ട​ച്ചി​ട്ട മു​റി​ക​ളിലും മാസ്ക് ധരിക്കണമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
വാ​യു​മാ​ർ​ഗം കോ​വി​ഡ് രോ​ഗ​ബാ​ധ​യ്ക്ക് സാ​ധ്യ​ത കൂ​ടി​യെ​ന്ന് ലാ​ൻ​സെ​റ്റി​ന്‍റെ പു​തി​യ പ​ഠ​നം. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഒ​രാ​ളി​ൽ നി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്ക് വാ​യു വ​ഴി വൈ​റ​സ് എ​ത്തി കോ​വി​ഡ് ബാ​ധി​ക്കും. അ​തു​കൊ​ണ്ട്
Kerala

മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ അ​ഞ്ച് കി​ലോ സൗ​ജ​ന്യ റേ​ഷ​ൻ; പ്ര​ഖ്യാ​പ​ന​വു​മാ​യി കേ​ന്ദ്രം

Aswathi Kottiyoor
മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ സ​മൂ​ഹ​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് അ​ഞ്ച് കി​ലോ സൗ​ജ​ന്യ റേ​ഷ​ന്‍ ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ർ. പ്ര​ധാ​ന്‍ മ​ന്ത്രി ഗ​രി​ബ് ക​ല്യാ​ണ്‍ അ​ന്ന യോ​ജ​ന (പി​എം​ജി​കെ​എ​വൈ‍) പ്ര​കാ​രം 80 കോ​ടി ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍
Kerala

ശനിയാഴ്‌ചയും ഞായറാഴ്‌ചയും ലോക്‌ഡൗണ്‌ സമാനമായ നിയന്ത്രണങ്ങൾ; സർവ്വകക്ഷിയോഗം തിങ്കളാഴ്‌ച……….

Aswathi Kottiyoor
തിരുവനന്തപുരം:കോവിഡ്‌ വ്യാപനം രൂക്ഷമയി തുടരുന്ന സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങളിലേക്ക്‌ സംസ്ഥാന പോകേണ്ടിവരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നാളെയും മറ്റന്നാളും ലോക്‌ഡൗണ്‌ സമാനമായ നിയന്ത്രണങ്ങൾ സംസ്ഥാനത്ത്‌ ഉണ്ടാകും. അവശ്യ സേവനങ്ങൾ മാത്രമാണ്‌ ഈ ദിവസങ്ങളിൽ ഉണ്ടാകുക.
Peravoor

നിരവധി മോഷണക്കേസിലെ പ്രതി പേരാവൂര്‍ പോലീസിന്റെ പിടിയില്‍………….

Aswathi Kottiyoor
പേരാവൂര്‍:നിരവധി മോഷണക്കേസിലെ പ്രതി പേരാവൂര്‍പോലീസിന്റെപിടിയില്‍.തിരുവോണപ്പുറം അമ്പലക്കുഴി കോളനിയിലെ കെ ബിജുവിനെയാണ് കഴിഞ്ഞദിവസം രാത്രി മോഷ്ടിച്ച സ്‌കൂട്ടിയുമായി പോകുന്നതിനിടെ പേരാവൂര്‍ പോലീസ് പിടികൂടിയത്. തിരുവോണപ്പുറം സ്വദേശിയുടെ സ്‌കൂട്ടി മോഷ്ടിച്ച് കൊണ്ടു പോകുന്നതിനിടെ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന്
kannur

കണ്ണൂർ ജില്ലയില്‍ 1998 പേര്‍ക്ക് കൂടി കൊവിഡ്1864 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor
ജില്ലയില്‍ വെള്ളിയാഴ്ച (ഏപ്രില്‍ 23) 1998 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1864 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 97 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 12 പേര്‍ക്കും 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌
kannur

നാളെയും മറ്റന്നാളും കർക്കശമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ടെന്നും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി………..

Aswathi Kottiyoor
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ് നടന്നു. കേരളം നടത്തുന്ന ഇടപെടലുകളും ആവശ്യങ്ങളും വിശദമായി ഈ യോഗത്തിൽ അവതരിപ്പിച്ചു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 3.5 ലേക്ക് എത്തിച്ചപ്പോഴാണ് രണ്ടാം തരംഗം. മരണ
Kerala

കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…………..

Aswathi Kottiyoor
എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി
WordPress Image Lightbox