കേരളം മുൾമുനയിൽ; അതിതീവ്ര വകഭേദ വൈറസുകൾ 13 ജില്ലകളിലും
കേരളം കടന്നുപോകുന്നത് അതീവ ഗുരുതരാവസ്ഥയിലൂടെ. സംസ്ഥാനത്ത് പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ജനിതകമാറ്റം വന്ന അതിതീവ്ര വൈറസ് കണ്ടെത്തി. മാർച്ച് മാസത്തിൽ സംസ്ഥാനത്തെ കോവിഡ് രോഗികളിൽ 40 ശതമാനത്തിലും അതിതീവ്ര വൈറസ് കണ്ടെത്തി. ദക്ഷിണാഫ്രിക്ക,