മൊബൈൽ ഫോണുകൾക്ക് വില കൂടും
വിദേശനിർമിത സ്മാർട്ട് ഫോണുകളുടെ പാർട്സുകൾക്കും മൊബൈൽ ചാർജറിനും കസ്റ്റംസ് ഡ്യൂട്ടി ഉയർത്താൻ ബജറ്റിൽ തീരുമാനം. ഈ സാഹചര്യത്തിൽ രാജ്യത്ത് സ്മാർട്ട് ഫോണുകളുടെ വില കൂടും. ആഭ്യന്തര ഇലക്ട്രോണിക് ഉത്പാദനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് നടപടിയെന്നാണ് ധനമന്ത്രിയുടെ