വീട്ടിലൊരു ഗണിതലാബ് ‘ ; അധ്യാപക പരിശീലനം നടത്തി
ഇരിക്കൂർ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്കൂൾ വിദ്യാഭ്യാസം സാധ്യമല്ലാതായ സാഹചര്യത്തിൽ കുട്ടികളുടെ ഗണിതപഠനം ആസ്വാദ്യകരവും അനുഭവവേദ്യവുമാക്കുന്നതിനായി സമഗ്ര ശിക്ഷ കേരള (എസ്എസ്കെ) യുടെ നേതൃത്വത്തിൽ ഇരിക്കൂർ ബിആർസി മുഖേന ഒന്നു മുതൽ ഏഴു